കാസര്കോട്ട് പുഴയില് കുളിക്കുന്നതിനിടെ രണ്ടു കുട്ടികള് മുങ്ങിമരിച്ചു
BY BSR11 April 2023 3:52 PM GMT

X
BSR11 April 2023 3:52 PM GMT
കാസര്കോട്: കാസര്കോട്ട് അഡൂര് പുഴയില് കുളിക്കുന്നതിനിടെ രണ്ടു കുട്ടികള് മുങ്ങിമരിച്ചു. അഡൂര് ദേവരഡുക്കയിലെ ശാഫിയുടെ മകന് മുഹമ്മദ് ആശിഖ്(ഏഴ്), ഹസയ്നാറിന്റെ മകന് മുഹമ്മദ് ഫാസില്(ഒമ്പത്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂര് ദേവരഡുക്കയിലാണ് സംഭവം. ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്ട്ട്.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT