Latest News

മലപ്പുറം കോഴിച്ചിനയില്‍ ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു

മലപ്പുറം കോഴിച്ചിനയില്‍ ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു
X

മലപ്പുറം: ദേശീയപത 66 ല്‍ കോഴിച്ചിനയിലുണ്ടായ ബൈക്ക് അപകടത്തില്‍ ചുള്ളിപ്പാറ സ്വദേശി മരിച്ചു. ഇന്ന് രാവിലെ 7:50 നായിരുന്നു അപകടം. ചുള്ളിപ്പാറ സ്വദേശി ടി ടി ശബീര്‍ ആണ് മരിച്ചത്. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍.

Next Story

RELATED STORIES

Share it