കണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചു
BY NSH27 Jan 2023 3:27 PM GMT

X
NSH27 Jan 2023 3:27 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ 13 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചു. രാമന്തളി പാലക്കോട് സ്വദേശി ടി കെ റിയ(13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെത്തിയത്. പഴയങ്ങാടി വാദിഹുദയില്‍ എട്ടാം തരം വിദ്യാര്‍ഥിയാണ്. പിതാവ്: വി പി ജമാല്‍ മാട്ടൂല്‍. മാതാവ്: ടി കെ ബല്‍ക്കീസ് പാലക്കോട്. സഹോദരങ്ങള്‍: റാണിയ, മുഹമ്മദ്. മാതൃഭൂമി ന്യൂസ് സൗദി റിപോര്‍ട്ടര്‍ ജാഫറലി പാലക്കോടിന്റെ സഹോദരിയുടെ മകളുടെ മകളാണ്.
Next Story
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT