- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൈസൂരുവില്‍ മൂന്നുപേരെ കൊന്ന പുലിയെ പിടികൂടി
BY NSH27 Jan 2023 12:02 PM GMT

X
NSH27 Jan 2023 12:02 PM GMT
മൈസൂരു: മൈസൂരുവില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയില്‍ സ്ഥാപിച്ച കെണിയില്‍ വ്യാഴാഴ്ച രാത്രിയാണ് പുലി കുടുങ്ങിയത്. പതിനൊന്നുകാരനടക്കം മൂന്നുപേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാറെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. അഞ്ച് വയസുള്ള പുള്ളിപ്പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Next Story
RELATED STORIES
ഐപിഎല്ലില്‍ പിഴയോട് പിഴ; ഹര്‍ദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം;...
2 Jun 2025 5:28 AM GMTപുസ്തകങ്ങളെ വേട്ടയാടി കശ്മീരി പോലിസ്
2 Jun 2025 5:26 AM GMTവീണ്ടും കാട്ടാന ആക്രമണം; വയോധികന് പരിക്ക്
2 Jun 2025 5:15 AM GMTബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം
2 Jun 2025 5:14 AM GMTഅബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് ഹിന്ദു സമുദായ നേതാക്കള്‍
2 Jun 2025 4:44 AM GMTഹജ്ജ് പെര്‍മിറ്റില്ലാത്ത 269,678 തീര്‍ത്ഥാടകര്‍ മക്കയില്‍...
2 Jun 2025 4:18 AM GMT