മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

30 Oct 2021 3:58 AM GMT
പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ രാവിലെ ഏഴിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്...

ഇടിമിന്നലേറ്റ് മല്‍സ്യത്തൊഴിലാളി മരിച്ചു

30 Oct 2021 3:47 AM GMT
തിരുവനന്തപുരം: ഇടിമിന്നലേറ്റ് മല്‍സ്യത്തൊഴിലാളി മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാണ്ടര്‍ (32) ആണ് മരിച്ചത്. മല്‍സ്യബന്ധനത്തിനിടെ കടലില്‍വച്ചാണ് ...

കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അമേരിക്കയില്‍ അനുമതി

30 Oct 2021 3:38 AM GMT
വാഷിങ്ടണ്‍: കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കി അമേരിക്ക. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌...

പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്റെ സഹോദരന്‍ അബ്ദുല്‍ വഹാബ് നിര്യാതനായി

30 Oct 2021 2:38 AM GMT
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ ജ്യേഷ്ഠനും മഞ്ചേരി- പട്ടര്‍കുളം സ്വദേശിയുമായ ഒ എം എ അബ്ദുല്‍ വഹാബ് (64) നിര്യാതനായി....

പാനമയിലെ നിശാക്ലബ്ബില്‍ വെടിവയ്പ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്‌

30 Oct 2021 1:55 AM GMT
പാനമ സിറ്റി: പാനമ സിറ്റിയിലെ നിശാക്ലബ്ബില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്...

ബിജെപിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം ഓഫിസ് പോലിസ് പൊളിച്ചുനീക്കി

30 Oct 2021 1:44 AM GMT
തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം ഓഫിസ് പോലിസ് പൊളിച്ച് നീക്കി. വെള്ളിയാഴ്ച രാത്രി ജെസിബി ഉപയോഗിച്ചാണ് ഓഫിസ് പൊളിച്ചുനീക്കിയത്. ...

കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറില്‍നിന്ന് സെക്കന്റില്‍ 825 ഘനയടി ജലം പുറത്തേക്ക്

30 Oct 2021 1:28 AM GMT
തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ ഒന്നുവരെ സാധാരണയില്‍ ക...

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

30 Oct 2021 1:02 AM GMT
ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്...

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു

30 Oct 2021 12:49 AM GMT
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസ...

നിയമസഭാ മാര്‍ച്ച്: കാംപസ് ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും റിമാന്‍ഡില്‍

29 Oct 2021 6:40 PM GMT
തിരുവനന്തപുരം: പുതിയ പ്ലസ്‌വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാക...

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുപിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

29 Oct 2021 6:27 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഒക്ടോബര്‍ 20ന് നോ...

ജാമ്യത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ വൈകി; ആര്യന്‍ഖാന് പുറത്തിറങ്ങാനായില്ല

29 Oct 2021 5:58 PM GMT
മുംബൈ: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. വെള്ളിയാഴ്ച വൈകീട്ട് തന്നെ ആര്യന് പുറത്തിറ...

ത്രിപുരയിലെ ആര്‍എസ്എസ് തേര്‍വാഴ്ച: മതേതര സമൂഹം മൗനം വെടിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

29 Oct 2021 5:37 PM GMT
റിയാദ്: ത്രിപുരയില്‍ ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന തേര്‍വാഴ്ചയ്‌ക്കെതിരെ മതേതര സമൂഹം മൗനം വെടിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റ...

ത്രിപുരയിലെ ഹിന്ദുത്വ അക്രമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം; ഡല്‍ഹിയില്‍ നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

29 Oct 2021 5:28 PM GMT
ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം നടത്തിയ ആക്രമണത്തില്‍ രാജ്യമെങ്ങും വമ്പിച്ച പ്രതിഷേധങ്ങള്‍ അരങ്ങേറി. എസ്ഡിപിഐ, ഫ്രറ്റേണിറ്റി മ...

സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

29 Oct 2021 5:20 PM GMT
താനൂര്‍: രാഷ്ട്രീയലാഭങ്ങള്‍ക്കായി സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമം രാഷ്ട്രീയപ്പപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാ...

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ആകെ തുറന്നുവിടുന്നത് സെക്കന്റില്‍ 825 ഘനയടി ജലം

29 Oct 2021 4:04 PM GMT
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് നിലവിലുള്ള 550 ഘനയടിയില്‍നിന്ന് 275 ...

ജനന രജിസ്‌ട്രേഷന്റെ കേന്ദ്രീകരണം: പൗരത്വ നിയമം നടപ്പാക്കാനുള്ള ഗൂഢപദ്ധതി- വെല്‍ഫെയര്‍ പാര്‍ട്ടി

29 Oct 2021 3:27 PM GMT
കോഴിക്കോട്: ജനന മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ദേശീയ തലത്തില്‍ കേന്ദ്രീകരിക്കുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണെന്ന് വ...

ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ കലാപം: കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം- എന്‍ഡബ്ല്യുഎഫ്

29 Oct 2021 3:14 PM GMT
കോഴിക്കോട്: ത്രിപുരയില്‍ മുസ്‌ലികള്‍ക്കെതിരേ സംഘപരിവാര സംഘടനകള്‍ നടത്തുന്ന ആക്രമണത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള ഘടകം ശക്തമായി പ്രതിഷേധിച്ചു. ബംഗ...

പാലക്കാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൊവിഡ്

29 Oct 2021 3:05 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസല്‍ ജയില്‍മോചിതനായി

29 Oct 2021 2:59 PM GMT
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫസല്‍ ജയില്‍മോചിതനായി. വ്യാഴാഴ്ചയാണ് താഹയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സുപ്രിംകോടതി ജാമ്യം...

ജലനിരപ്പ് താഴ്ന്നു; ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

29 Oct 2021 2:41 PM GMT
ഇടുക്കി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. അലര്‍ട്ട് പിന്‍വലിച്ചെങ...

വാഹനാപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു

29 Oct 2021 2:40 PM GMT
താനൂര്‍: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴില...

ത്രിപുരയിലെ ഹിന്ദുത്വ അക്രമം: പാലക്കാടും എസ്ഡിപിഐ പ്രതിഷേധം

29 Oct 2021 1:59 PM GMT
പാലക്കാട്: ത്രിപുരയിലെ സംഘപരിവാര ആക്രമണത്തില്‍ പ്രതിഷേധിച്ച് പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചുദ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 646 പേര്‍ക്ക് കൊവിഡ്

29 Oct 2021 1:55 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 646 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല...

പ്ലസ്‌വണ്ണിന് മലപ്പുറത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുക; എസ്ഡിപിഐ ധര്‍ണ നടത്തി

29 Oct 2021 1:42 PM GMT
മലപ്പുറം: പ്ലസ്‌വണ്ണിന് മലപ്പുറത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃ...

മതസ്പര്‍ധ: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

29 Oct 2021 1:24 PM GMT
പാലാ: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ക...

രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി പിടികൂടി

29 Oct 2021 1:07 PM GMT
പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്ല്‍ നിന്ന...

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം പുറത്ത്

29 Oct 2021 12:52 PM GMT
മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുല്‍ത്താന്‍ വാരിയംകുന്നന്‍ പുസ്തക പ്രകാശന ...

ആര്‍എസ്എസ് അക്രമം നടത്തുന്നത് ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരേ: ഷുഹൈബ് കണ്ണൂര്‍

29 Oct 2021 12:12 PM GMT
പയ്യോളി: ദുര്‍ബലവും അസംഘടിതരുമായ വിഭാഗങ്ങള്‍ക്കെതിരേയാണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിടുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ സമിതി അംഗം ശുഹൈബ് ക...

വയനാട് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.86 ശതമാനം

29 Oct 2021 12:03 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി ന...

എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ക്ക് പാലക്കാട് സ്വീകരണം

23 Oct 2021 7:30 AM GMT
പാലക്കാട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ പാലക്കാട് ജില്ലാ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു ജില്ലാ സെക്രട്ടറി എച്ച് സുല...

എംജി സര്‍വകലാശാല സംഘര്‍ഷം: എസ്എഫ്‌ഐയുടെ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരേയും കേസ്

23 Oct 2021 6:56 AM GMT
കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയുടെ പരാതിയിലും പോലിസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു,...

കുഞ്ഞിനെ തിരികെക്കിട്ടണം; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി അനുപമ

23 Oct 2021 6:46 AM GMT
തിരുവനന്തപുരം: തട്ടിയെടുത്ത സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അമ്മ അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് അ...

ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

23 Oct 2021 6:28 AM GMT
ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ വെള്ളം കയറിയ റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്...

ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; നാല് മരണം, മൂന്നുപേര്‍ക്ക് പരിക്ക്

23 Oct 2021 5:53 AM GMT
ബെയ്ജിങ്: വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ മേഖലയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക...
Share it