ശാഖയിലെ പീഡനം: ആര്‍എസ്എസ് ശാരീരിക് ശിക്ഷക് അറസ്റ്റില്‍

2 Nov 2021 9:01 AM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ ആര്‍എസ്എസ് ശാഖയില്‍ നിരന്തരം 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആഴ്ചകള്‍ക്കുശേഷം പ്രതിയെ പോലിസ് അറസ്റ്റുചെയ...

ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

1 Nov 2021 11:48 AM GMT
കൊല്ലം: വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ടു എന്‍ജഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വൈദ...

മുല്ലപ്പെരിയാറില്‍ വസ്തുതകള്‍ വളച്ചൊടിക്കരുത്; പുതിയ അണക്കെട്ട് കേരളത്തിന്റെ നയം: മന്ത്രി റോഷി അഗസ്റ്റിന്‍

1 Nov 2021 11:43 AM GMT
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍...

കൊവാക്‌സിന് അംഗീകാരം നല്‍കി ആസ്‌ത്രേലിയ

1 Nov 2021 11:32 AM GMT
കാന്‍ബറ: ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍...

'പോഷണത്തിന് ആയുര്‍വേദം'; നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം

1 Nov 2021 9:47 AM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ രണ്ടിന് രാവിലെ 9.30 മണിക്ക് ഓണ്‍ലൈനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര...

താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ സജ്ജമെന്ന് യോഗി ആദിത്യനാഥ്

1 Nov 2021 9:41 AM GMT
ലഖ്‌നോ: താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക...

എടരിക്കോട് മഹല്ല് ഖാസി അബ്ദുല്ലക്കോയ ശിഹാബ് തങ്ങള്‍ അന്തരിച്ചു

1 Nov 2021 9:07 AM GMT
കോട്ടയ്ക്കല്‍: എടരിക്കോട് മഹല്ല് ഖാസി എടരിക്കോട് പുത്തന്‍പുരയ്ക്കല്‍ സയ്യിദ് അബ്ദുല്ലക്കോയ ശിഹാബ് തങ്ങള്‍ എന്ന കുഞ്ഞിമോന്‍ തങ്ങള്‍ (69) അന്തരിച്ചു. എടര...

നിങ്ങള്‍ ആദിത്യനാഥോ, അതോ ബുള്‍ഡോസര്‍ നാഥോ.. ? യോഗിയെ കടന്നാക്രമിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

1 Nov 2021 9:02 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. യുപി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ വീടുകള്‍ ഇ...

മലബാര്‍ സമരാനുസ്മരണ യാത്രയ്ക്ക് കാസര്‍കോടുനിന്ന് തുടക്കം

1 Nov 2021 8:47 AM GMT
ഹൊസങ്കടി: 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി മലബാര്‍ സമര അനുസ്മരണ സമിതി കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ സമരാനുസ്...

പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ലെന്ന് കോടതി

1 Nov 2021 8:27 AM GMT
മുംബൈ: ലഹരി മരുന്ന് കേസില്‍ പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവായി കണക്കാക്കാനാവില്ലെന...

കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ച ജോജുവിന്റെ കാര്‍ അടിച്ചുതകര്‍ത്തു; നടന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് നേതാക്കള്‍

1 Nov 2021 7:47 AM GMT
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സമരത്തിനെതിരേ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു...

എഴുത്തച്ഛന്‍ പുരസ്‌കാരം പി വല്‍സലയ്ക്ക്

1 Nov 2021 7:03 AM GMT
തിരുവനന്തപുരം: 2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വല്‍സലയ്ക്ക്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സാഹിത്യത്തി...

എസ് ഡിപിഐ രാജസ്ഥാന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു; മുഹമ്മദ് റിസ്‌വാന്‍ ഖാന്‍ പ്രസിഡന്റ്, മുഹമ്മദ് യൂനുസ് അഗ്‌വാന്‍, മഹബൂബ് അലി ജനറല്‍ സെക്രട്ടറിമാര്‍

1 Nov 2021 6:45 AM GMT
ജയ്പൂര്‍: എസ് ഡിപിഐ രാജസ്ഥാന്റെ ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനം ജയ്പൂരില്‍ സമാപിച്ചു. പരിപാടിക്ക് തുടക്കംകുറിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍...

24 മണിക്കൂറിനിടെ രാജ്യത്ത് 12,514 കൊവിഡ് കേസുകള്‍; ചികില്‍സയിലുള്ളത് 1.58 ലക്ഷം രോഗികള്‍, 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

1 Nov 2021 5:58 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 12,514 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 251 മരണങ്ങളാണ് ഇക്കാലയളവിലുണ്ടായത്. രാജ്യത്തെ ആകെ ക...

പാചകവാതക വിലയും കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് 266 രൂപയുടെ വര്‍ധന

1 Nov 2021 5:19 AM GMT
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ലാത്തത് ആശ്വാസകരമാണ്.

'ബാക്ക് ടു സ്‌കൂള്‍, സേഫ് ടു സ്‌കൂള്‍'; സ്റ്റുഡന്റ്‌സ് മോട്ടിവേഷന്‍ പ്രോഗ്രാം

1 Nov 2021 4:42 AM GMT
ചാപ്പനങ്ങാടി: പിഎംഎസ്എഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് ചാപ്പനങ്ങാടി പിടിഎ, എസിസിഇഎസ്എസ് ഇന്ത്യ & വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംയുക്തമായി സ്റ്റുഡന്റ്‌സ...

വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

1 Nov 2021 4:05 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, ക...

കുട്ടികളുടെ സുരക്ഷ; ജാഗ്രത പുലര്‍ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

1 Nov 2021 3:50 AM GMT
തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകള്‍ നടത്തണമെ...

ജല്‍ജീവന്‍ മിഷന്‍: നിര്‍വഹണ സഹായ ഏജന്‍സികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു

31 Oct 2021 6:37 PM GMT
തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ...

എടവണ്ണ ഏലക്കല്ല് മലയില്‍നിന്ന് കാല്‍ വഴുതി വീണ് യുവാവ് മരിച്ചു

31 Oct 2021 6:17 PM GMT
മലപ്പുറം: എടവണ്ണ കൊളപ്പാടിനടുത്ത് ഏലക്കല്ല് മലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. രണ്ട് യുവാക്കള്‍ കാല്‍ വഴുതി മലയില്‍നിന്ന് ത...

കോഴിക്കോട് കെഎസ്ആര്‍ടിസിയിലെ കിയോസ്‌കുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിന് സ്റ്റേ

31 Oct 2021 5:46 PM GMT
കോഴിക്കോട്: കെഎസ്ആര്‍ടിസി സമുച്ചയത്തിലെ കിയോസ്‌കുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസ് സ്റ്റേ ചെയ്തു. കെടിഡിഎഫ്‌സി നല്‍കിയ നോട്ടീസ് കോഴിക്കോട് മുന്‍സിഫ് കോടതി...

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് 51 രൂപ 'ക്യാഷ് ബാക്ക്' ഓഫറുമായി വാട്‌സ് ആപ്പ്; വിശദാംശങ്ങള്‍ ഇങ്ങനെ...

31 Oct 2021 5:25 PM GMT
വാട്‌സ് ആപ്പ് അതിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ക്ക് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്തുതുടങ്ങിയെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപോര്‍ട്ട്....

എംപിമാര്‍ക്കുള്ള ക്രെഡിറ്റ് വിമാനയാത്രാ സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി

31 Oct 2021 4:54 PM GMT
ന്യൂഡല്‍ഹി: ഉടമസ്ഥാവകാശം ടാറ്റയ്ക്ക് ലഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുണ്ടായിരുന്ന ക്രെഡിറ്റ് വിമാനയാത്രാ സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാ...

ജപ്പാനില്‍ ജോക്കര്‍ വേഷത്തിലെത്തിയ അക്രമി ട്രെയിനിന് തീവച്ചു; 17 പേര്‍ക്ക് പരിക്ക് (വീഡിയോ)

31 Oct 2021 4:20 PM GMT
ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ 24കാരന്‍ ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ്...

തിരുവനന്തപുരത്ത് 10 വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു

31 Oct 2021 2:54 PM GMT
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ 10 വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. വൈകീട്...

കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറ് (വീഡിയോ)

31 Oct 2021 2:28 PM GMT
ഭുവനേശ്വര്‍: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. നാഷനല്‍ സ്റ്റുഡന്റ് യൂനിയന്‍ ഓഫ്...

ഇടുക്കിയില്‍ 550 പേര്‍ക്ക് കൂടി കൊവിഡ്

31 Oct 2021 2:10 PM GMT
ഇടുക്കി: ജില്ലയില്‍ 550 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 19.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 195 പേര്‍ കൊവിഡ് രോഗമുക്തി തേടി. ജില്ലയില്‍...

കോട്ടയം ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ്

31 Oct 2021 1:38 PM GMT
കോട്ടയം: ജില്ലയില്‍ 506 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 499 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ...

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് ? അന്തിമതീരുമാനം എല്‍ഡിഎഫ് യോഗത്തില്‍

31 Oct 2021 1:16 PM GMT
കോട്ടയം: ജോസ് കെ മാണി രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് നേതൃത്വം കേരളാ കോണ്‍ഗ്രസ്- എമ്മിന് നല്‍കിയേക്കും. ഇതുമായി ബന്ധപ്പെട്...

ഇടുക്കി ജില്ലയില്‍ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി

31 Oct 2021 12:29 PM GMT
ഇടുക്കി: ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് നവംബര്‍ 1, 2, 3 ദിവസങ്ങള്‍ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ...

സ്‌കൂട്ടറില്‍ ലോറിയിടിച്ച് കെപിസിസി സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം

31 Oct 2021 12:22 PM GMT
കോഴിക്കോട്: പേരാമ്പ്രയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് 10ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ (1...

ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

31 Oct 2021 11:56 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചക്രതയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഡെറാഡൂണ്‍ ജില്ലയിലെ ബുല...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

30 Oct 2021 7:29 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിന് സുപ്രിംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യം വീണ്ടുമ...

ഹിമാചല്‍പ്രദേശ് മുന്‍മന്ത്രി ഗുര്‍മുഖ് സിങ് ബാലി അന്തരിച്ചു

30 Oct 2021 7:10 AM GMT
ഷിംല: ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിങ് ബാലി (67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. മകന...

ഗുജറാത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ മേല്‍ജാതിക്കാര്‍ തല്ലിച്ചതച്ചു

30 Oct 2021 6:19 AM GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിച്ചതച്ചു. കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിലെ ക്ഷേത്രത്ത...

കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

30 Oct 2021 5:38 AM GMT
പത്തനംതിട്ട: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കക്കി- ആനത്തോട് റിസര്‍വോയറിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് രാവിലെ...
Share it