Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 506 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 499 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴുപേര്‍ രോഗബാധിതരായി. 155 പേര്‍ രോഗമുക്തരായി. 4,389 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 212 പുരുഷന്‍മാരും 238 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5957 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 3,22,677 പേര്‍ കൊവിഡ് ബാധിതരായി. 3,14,512 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24775 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 42

പാമ്പാടി 24

ചങ്ങനാശേരി 23

മുണ്ടക്കയം 20

എലിക്കുളം 19

മീനച്ചില്‍, കൂരോപ്പട 18

പാറത്തോട്17

ഭരണങ്ങാനം15

കാഞ്ഞിരപ്പള്ളി, മീനടം, തൃക്കൊടിത്താനം 13

പാലാ 12

കടനാട്11

എരുമേലി, വാഴപ്പള്ളി 11

ആര്‍പ്പൂക്കര, തലയോലപ്പറമ്പ് 10

മാടപ്പള്ളി, ചിറക്കടവ്, കരൂര്‍, മുത്തോലി,

ഏറ്റുമാനൂര്‍ 8

തിടനാട്, അയ്മനം, കിടങ്ങൂര്‍ 7

ഉദയനാപുരം, കടുത്തുരുത്തി, വാകത്താനം, കങ്ങഴ, അതിരമ്പുഴ, കോരുത്തോട് 6

വൈക്കം, വിജയപുരം, അയര്‍ക്കുന്നം, പായിപ്പാട്, തിരുവാര്‍പ്പ്,

പുതുപ്പള്ളി, മരങ്ങാട്ടുപ്പിള്ളി 5

മൂന്നിലവ്, ഉഴവൂര്‍, മണിമല, നെടുംകുന്നം, മറവന്തുരുത്ത്, പള്ളിക്കത്തോട് 4

നീണ്ടൂര്‍, കടപ്ലാമറ്റം, അകലക്കുന്നം, മുളക്കുളം, വെള്ളൂര്‍, തലയാഴം, കുറിച്ചി, രാമപുരം 3

ചെമ്പ്, പനച്ചിക്കാട്, ഞീഴൂര്‍, തലപ്പലം, കാണക്കാരി, മണര്‍കാട്, വാഴൂര്‍, പൂഞ്ഞാര്‍, മേലുകാവ് 2

ടിവി പുരം, കൊഴുവനാല്‍, ഈരാറ്റുപേട്ട, കറുകച്ചാല്‍, കുമരകം, കുറവിലങ്ങാട്, കൂട്ടിക്കല്‍, മാഞ്ഞൂര്‍ 1

Next Story

RELATED STORIES

Share it