ഇടുക്കി ജില്ലയില്‍ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി
BY NSH31 Oct 2021 12:29 PM GMT
X
NSH31 Oct 2021 12:29 PM GMT
ഇടുക്കി: ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്ക് നവംബര്‍ 1, 2, 3 ദിവസങ്ങള്‍ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജിലെ ഡീ പോള്‍ സ്കൂള്‍, ഗവണ്മെന്റ് യുപിസ്കൂള്‍ പാലൂര്‍ക്കാവ്, സെന്റ്മേരീസ് എല്‍പി സ്കൂള്‍ കണയങ്കവയല്‍, പീരുമേട് വില്ലേജിലെ ഗവ. എല്‍പി സ്കൂള്‍ അഴുത, കൊക്കയാര്‍ വില്ലേജിലെ സെന്റ് ആന്റണീസ് യുപി സ്കൂള്‍ ആന്റ് ഹൈസ്കൂള്‍ മുണ്ടക്കയം, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ മുക്കുളം, ഗവ. ഹൈസ്കൂള്‍ കറ്റിപ്ലാങ്ങോട്, മരിയ ഗൊരേത്തി യുപി സ്കൂള്‍ മേലോരം എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT