ആര്‍എസ്എസ് അക്രമം നടത്തുന്നത് ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരേ: ഷുഹൈബ് കണ്ണൂര്‍
BY NSH29 Oct 2021 12:12 PM GMT

X
NSH29 Oct 2021 12:12 PM GMT
പയ്യോളി: ദുര്‍ബലവും അസംഘടിതരുമായ വിഭാഗങ്ങള്‍ക്കെതിരേയാണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിടുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ സമിതി അംഗം ശുഹൈബ് കണ്ണൂര്‍. 'അസം മുസ്‌ലിം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു വംശവെറിയന്‍മാരെ കരുതിയിരിക്കുക' എന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് കൊയിലാണ്ടി ഏരിയാ കമ്മിറ്റി പയ്യോളി ടൗണില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ പോപുലര്‍ ഫ്രണ്ട് എന്നും മുന്നിലുണ്ടാവും. നീതിയുടെ പക്ഷം നില്‍ക്കാന്‍ ബുദ്ധിയും വിവേകവും പണയംവയ്ക്കാത്ത പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ സെക്രട്ടറി ഷമീര്‍ അത്തോളി അധ്യക്ഷത വഹിച്ചു. ഖലീല്‍ നന്തി, ഷംസീര്‍ പള്ളിക്കര സംസാരിച്ചു.
Next Story
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള് ഉള്ക്കടലിലെ ന്യൂനമര്ദ്ദം ശക്തിപ്പെട്ടു: വടക്കന് കേരളത്തില് ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില് മസ്ജിദ് തകര്ത്ത സംഭവം: കോണ്ഗ്രസ്, എംബിടി നേതാക്കള്...
5 Aug 2022 10:31 AM GMTമധ്യപ്രദേശില് പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര് മുസ്‌ലിം യുവാവിനെ...
4 Aug 2022 10:39 AM GMT