Top

You Searched For "popular front"

ജയ് ശ്രീറാം വിളിച്ചില്ല: ക്രൂരമര്‍ദ്ദനമേറ്റ യാദവ കുടുംബത്തെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘം സന്ദര്‍ശിച്ചു

10 Sep 2020 3:21 PM GMT
ഗാസിയാബാദിലെ വികാസ് കോളനി നിവാസികളായ ബിട്ടു കുമാര്‍ യാദവ്, സ്വപ്‌ന പ്രിയ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്.

സയ്യിദ് സ്വലാഹുദ്ദീന്‍: ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ തേജസ്സാര്‍ന്ന രക്തസാക്ഷി - പോപുലര്‍ ഫ്രണ്ട്

9 Sep 2020 12:55 PM GMT
കൊലപാതകത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നത് വ്യക്തമാണ്. കൃത്യമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍തന്നെ പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

വയനാട്ടില്‍ പോലിസിലെ ക്രിമിനലുകളെ നിലക്കു നിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

8 Sep 2020 9:03 AM GMT
അമിതാധികാരം പ്രയോഗിച്ച് ജനങ്ങളെ അന്യായമായി പീഡിപ്പിക്കാനുള്ള അവസരമാക്കി കൊവിഡ് നിയന്ത്രണങ്ങളെ ദുരുപയോഗം ചെയ്യുകയാണ് പോലിസ്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 92ാം റാങ്ക് നേടിയ ദേവി നന്ദനയെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

5 Sep 2020 4:39 PM GMT
തിരുവനന്തപുരം മണ്ണന്തല സ്വദേശിനിയായ ദേവി നന്ദന ദേശീയ തലത്തില്‍ 92ാം റാങ്ക് നേടിയാണ് അഭിമാനാര്‍ഹമായ നേട്ടംകൈവരിച്ചത്.

ഐഎഎസ് പരീക്ഷയില്‍ മികച്ച നേട്ടം; സഫ്‌ന നാസറുദ്ദീന് പോപുലര്‍ ഫ്രണ്ടിന്റെ ആദരം

5 Sep 2020 3:19 AM GMT
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉപഹാരവും സംസ്ഥാന പ്രസിഡന്റിന്റെ അനുമോദന കത്തും തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി അഴിക്കോട് സമ്മാനിച്ചു.

തലപ്പുഴ കസ്റ്റഡി പീഡനം: പോലിസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം-പോപുലര്‍ ഫ്രണ്ട്

3 Sep 2020 10:08 AM GMT
വയനാട്: തലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അതിനിഷ്ഠൂരമായി കസ്റ്റഡിയില്‍ പീഡിപ്പിച്ച പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ...

പാലക്കാട് കസ്റ്റഡി പീഡനം: പോലിസ് സ്റ്റേഷനുകള്‍ ആര്‍എസ്എസ് പീഡനകേന്ദ്രങ്ങളാവുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്

26 Aug 2020 7:19 PM GMT
പാലക്കാട്: ആര്‍എസ്എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്റ്റേഷനുകള്‍ മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ...

തീവ്ര ഹിന്ദുത്വ സംഘത്തിന്റെ അറസ്റ്റ്: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണം- പോപുലര്‍ ഫ്രണ്ട്

23 Aug 2020 1:25 PM GMT
വെള്ളമുണ്ട ഒന്‍പതാം മൈലില്‍ ഭാരത് പട്രോള്‍ പമ്പിന്റെ നടത്തിപ്പുകാരായ വെള്ളമുണ്ട വാരാമ്പറ്റ സ്വദേശി എ സി നാസര്‍, പുളിഞ്ഞാല്‍ സ്വദേശി ജോസ് വയനാട്ടില്‍ എന്നിവരെ വധിക്കാനുള്ള നീക്കത്തിനിടെ തൊണ്ടര്‍നാട് പോലിസ് അറസ്റ്റ് ചെയ്ത ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരുന്നതിനായി സമഗ്രമായ അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.

തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ വ്യാജ എഫ്‌ഐആര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്

23 Aug 2020 1:19 PM GMT
ജസ്റ്റിസ് ടിവി നളവാഡെയുടെയും ജസ്റ്റിസ് എം ജി സേവ്‌ലിക്കറുടെയും നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചരിത്രപ്രധാനമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ പ്രതീക്ഷയുടെ ശുദ്ധവായുവാണ്.

കൊവിഡ് ക്വാറന്റൈന്‍: ദേശാഭിമാനി വാര്‍ത്ത ശുദ്ധ അസംബന്ധം-പോപുലര്‍ ഫ്രണ്ട്

21 Aug 2020 1:58 PM GMT
സംഘടനക്കെതിരേ തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി അനസ് പ്രസ്താവനയില്‍ പറഞ്ഞു

കരിപ്പൂര്‍ വിമാനാപകടം: ഇരകള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട്

8 Aug 2020 1:50 PM GMT
വിമാനാപകടത്തില്‍ മരിച്ച എടപ്പാള്‍ കോലൊളമ്പ് സ്വദേശി കുന്നാട്ടേല്‍ ലൈലാബി, നിറമരുതൂര്‍ സ്വദേശി മരക്കാട്ട് ശാന്ത എന്നിവരുടെ വീടുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

8 Aug 2020 12:47 PM GMT
കല്‍പറ്റ: ഓള്‍ ഇന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസന്‍ ഉസൈദിനെ പോപുലര്‍ ഫ്രണ്ട് വയനാട് ജി...

റഈസ അന്‍സാരിയുടെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

25 July 2020 7:02 AM GMT
'ആരാണ് എനിക്ക് ജോലി തരിക, ആരാണ് എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുക. എന്റെ പേര് റഈസ അന്‍സാരി, അതുതന്നെയാണ് എനിക്ക് തൊഴില്‍ ലഭിക്കാത്തതിനും കാരണം' റഈസ പറഞ്ഞു.

പാലത്തായി കേസ്: ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റണം-പോപുലര്‍ ഫ്രണ്ട്

19 July 2020 2:50 PM GMT
കോഴിക്കോട്: പാലത്തായിയില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ ബാലികയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത...

പത്മരാജന് ജാമ്യം: പിണറായി സര്‍ക്കാര്‍ ആത്മാഭിമാനമുള്ള ജനതയ്ക്ക് അപമാനം-പോപുലര്‍ ഫ്രണ്ട്

17 July 2020 2:39 PM GMT
ഹിന്ദുത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആര്‍എസ് എസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്

ബിഹാറില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം; മരത്തില്‍ ബന്ധിച്ച് ആക്രമിച്ചത് മണിക്കൂറുകളോളം,പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ ഇരയുടെ വസതി സന്ദര്‍ശിച്ചു

13 July 2020 6:36 PM GMT
സനഹാപൂര്‍ സ്വദേശിയായ മുഹമ്മദ് തൗഫീഖിനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഈ മാസം ഒമ്പതിനാണ് ഒരുസംഘം തൗഫീഖിനെ മരത്തില്‍ ബന്ധിച്ച് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്

ഉന്നത വിജയികളായ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

4 July 2020 2:34 AM GMT
പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന്‍ കമ്മറ്റി അനുമോദിച്ചു...

പ്രക്ഷോഭകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു

15 Jun 2020 4:59 PM GMT
തിരുവനന്തപുരം: ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷേഭകര്‍ക്ക് നേരെ നടക്കുന്ന പോലിസ് അതിക്രമങ്ങളുടെയും ലോക്ക് ഡൗണിന്റെ മറവില്‍ നടക്കുന്ന ഫാ...

കൊവിഡ്: മൃതദേഹം സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് അനുമതി നല്‍കി പുതുച്ചേരി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റിയും

10 Jun 2020 2:13 PM GMT
ഈ മാസം ഒമ്പതിനാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി കമ്മീഷണര്‍ എം കന്ദസാമി ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്ലാക്ക് മാന്റെ മറവിലെ ആര്‍എസ്എസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട്

5 Jun 2020 3:24 PM GMT
കണ്ണൂര്‍: ബ്ലാക്ക്മാന്‍ പ്രചാരണത്തിന്റെ മറവില്‍ പാനൂരും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസ്സുകാര്‍ നടത്തുന്ന പരാക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ ഉട...

മനേകാ ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനക്കെതിരേ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണമെന്നാഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട്

5 Jun 2020 9:25 AM GMT
മലപ്പുറം: മലപ്പുറം ജില്ലക്കെതിരേ മനേകാ ഗാന്ധി നടത്തിയ പ്രസ്താവന വിദ്വേഷജനകവും വസ്തുതാ വിരുദ്ധവുമാണെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് പി ...

അമേരിക്കയിലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്: പോപുലര്‍ ഫ്രണ്ട്

3 Jun 2020 3:46 PM GMT
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ ധൃതി കൂട്ടുമ്പോള്‍, നിയമപാലകര്‍ അതേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ രീതി സാക്ഷ്യപ്പെടുത്തുന്നത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏല്‍പ്പിച്ച സംഭവം: വിവാദമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി; മറുപടിയുമായി പോപുലര്‍ ഫ്രണ്ട്

3 Jun 2020 8:01 AM GMT
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സംസ്‌കരിക്കുന്നത്. ഇതര മതസ്ഥരുടെ അടക്കം നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇതിനകം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്.

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ്: സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം-പോപുലര്‍ ഫ്രണ്ട്

27 May 2020 10:13 AM GMT
കോഴിക്കോട്: പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെ...

സിനിമാ സെറ്റിലെ പള്ളി ആക്രമണം: ഹിന്ദുത്വ രാജ് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും-പോപുലര്‍ ഫ്രണ്ട്

26 May 2020 6:06 AM GMT
അക്രമികള്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതോടെ, വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രഹസനമായി മാറിയിരിക്കുന്നു.

ഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് ലോകം വഴങ്ങരുത്: പോപുലര്‍ഫ്രണ്ട്

23 May 2020 2:14 PM GMT
ഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും തങ്ങള്‍ക്കാവുന്ന എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

പ്രവാചകനിന്ദ: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

20 May 2020 8:51 AM GMT
ചേലക്കര തൊഴുപ്പാടം സ്വദേശി അനില്‍കുമാറിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രധാനമന്ത്രിയുടെ ഉത്തേജക പാക്കേജ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല: പോപുലര്‍ ഫ്രണ്ട്

19 May 2020 4:06 PM GMT
സര്‍ക്കാരിന്റെ ഇഷ്ടക്കാരായ കുത്തകകള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും മാത്രമുള്ള ഉത്തേജകം മാത്രമാണിത്. രാജ്യത്തിന്റെ സ്വത്തുക്കളിലും വിഭവങ്ങളിലും മുതലാളിത്ത പ്രമാണിമാര്‍ക്ക് പരിധികളില്ലാത്ത അവസരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള മരുന്ന് പോപുലര്‍ ഫ്രണ്ട് കൈമാറി

13 May 2020 4:06 AM GMT
പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് കാവനൂരില്‍ നിന്നും മരുന്ന് കാവനൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമിനി ഏറ്റുവാങ്ങി പരിവാര്‍ കാവനൂര്‍ പഞ്ചായത്ത് കോഡിനേറ്റര്‍ ശോഭനക്ക് കൈമാറി.

വാഹനാപകടത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു

12 May 2020 8:29 AM GMT
മാനന്തവാടി: കഴിഞ്ഞ ദിവസം കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് ടി എം അലി(46) മരിച്ചു. മാനന...

പോപുലര്‍ ഫ്രണ്ട് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

7 May 2020 6:53 AM GMT
വിതരണോല്‍ഘാടനം പോപുലര്‍ ഫ്രണ്ട് ആലംകോട് ഏരിയ പ്രസിഡന്റ് റഫീഖ്മാന്തടം നിര്‍വഹിച്ചു.

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ കേസ്: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

3 May 2020 4:35 PM GMT
ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ കേസ്: പോപുലര്‍ ഫ്രണ്ട് അപലപിച്ചുന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനും പ്രമുഖ ഇസ്‌ലാമിക ...
Share it