Latest News

പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫ് കസ്റ്റഡിയില്‍

പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫ് കസ്റ്റഡിയില്‍
X

പാലക്കാട്: പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റഊഫിനെ പിടികൂടിയത്. പട്ടാമ്പി പോലിസിന്റെ സഹായത്തോടുകൂടിയായിരുന്നു എന്‍ഐഎ സംഘത്തിന്റെ പരിശോധന. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു.

Next Story

RELATED STORIES

Share it