Home > custody
You Searched For "custody"
സ്വര്‍ണക്കടത്ത്: റബിന്‍സിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്
16 Jan 2021 3:27 PM GMTസാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.സ്വര്‍ണകടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ 10ാം പ്രതിയായ റബിന്‍സ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്റില്‍ കഴിയുന്നത്
തിരുവനന്തപുരത്ത് 51കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍
26 Dec 2020 9:34 AM GMTരണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്.
ബല്‍ക്കീസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് നടപടി ധിക്കാരം: വിമന്‍ ഇന്ത്യാ മുവ്മെന്റ്
2 Dec 2020 7:39 AM GMT80 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശബ്ദത്തെ പോലും മോദി ഭയക്കുകയാണ്. മണ്ണിന്റെ മക്കളെ എന്നെന്നും തന്റെ അടിമകളായി കിട്ടണമെന്ന സവര്‍ണ മോഹത്തിനേറ്റ കനത്ത പ്രഹരമാണ് കര്‍ഷക സമരം.
സ്വര്‍ണക്കടത്ത്: മൂന്നു മാസം കൂടുമ്പോള്‍ കസ്റ്റംസ് അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കോടതി; ശിവശങ്കറെ ഏഴു ദിവസം കൂടി കസറ്റഡിയില്‍ വിട്ടു
1 Dec 2020 10:33 AM GMTമൊഴി ചോര്‍ന്നതിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ ഹരജി കോടതി തീര്‍പ്പാക്കി.ഹരജിക്കാരിയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്കി.ശിവശങ്കറില്‍ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി നീരീക്ഷിച്ചു
ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്
30 Nov 2020 10:48 AM GMTശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചു.ശിവങ്കര്‍ ഉപയോഗിച്ചിരുന്ന വെളിപ്പെടുത്താത്ത രണ്ടു മൊബൈല്‍ ഫോണുകളില്‍ ഒന്നു പിടിച്ചെടുത്തു.ശിവശങ്കറിന് വിദേശ കറന്‍സി കടത്ത് കേസിലും ബന്ധമുള്ളതായി ശക്തമായ തെളിവ് ലഭിച്ചു.വിദേശ കറന്‍സി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും; കസ്റ്റംസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കും
30 Nov 2020 6:21 AM GMTഈ മാസം 25 നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടതെങ്കിലും അഞ്ചു ദിവസത്തെ കസ്റ്റഡി മാത്രമണ് കോടതി അനുവദിച്ചിരുന്നത്.ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റു ചെയ്ത സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും കോടതി അഞ്ചു ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കാലാവധിയും ഇന്ന് അവസാനിക്കും
ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍
21 Nov 2020 10:37 AM GMTഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും
7 Nov 2020 3:10 AM GMTഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗലൂരുവിലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ വീണ്ടും ഇ ഡിയുടെ കസ്റ്റഡിയില്‍
5 Nov 2020 6:36 AM GMTസാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ആറു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ് അപ് സന്ദേശങ്ങള്‍ സംബന്ധിച്ച കുടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍
29 Oct 2020 9:27 AM GMTഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു
29 Oct 2020 6:08 AM GMTഒരാഴ്ചത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍ എന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്.ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം അഞ്ചിന് പരിഗണിക്കും.
സ്വര്‍ണക്കടത്ത്: പ്രതി റബിന്‍സ് എന്‍ ഐ എ കസ്റ്റഡിയില്‍
27 Oct 2020 12:09 PM GMTകൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് റബിന്‍സിനെ ഏഴു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്.റബിന്‍സില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ ശാസത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം സിഡാക്കിന് കൈമാറി.സ്വര്‍ണക്കടത്തിനായി റബിന്‍സ് പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ ഐ എ കോടതിയില്‍ ചൂണ്ടിക്കാട്ടി
സ്വര്‍ണക്കടത്ത്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറഞ്ഞേക്കും; മൂന്നു പ്രതികള്‍ വീണ്ടും എന്‍ ഐ എ കസ്റ്റഡിയില്‍
21 Oct 2020 2:47 PM GMTകേസിലെ പ്രതികളായ ഹംസത് അബ്ദുല്‍ സലാം, ടി എം സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധി പറയാനായി മാറ്റിയത്.സരിത്, കെ ടി റമീസ്, എ എം ജലാല്‍ എന്നീ പ്രതികളെയാണ് മൂന്ന് ദിവസത്തേക്ക് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി അന്വേഷസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
സ്വര്‍ണക്കടത്ത്: അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ കോടതിയില്‍
9 Oct 2020 3:32 PM GMTകേസിലെ പ്രതികളായ പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നീ പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നതാണ്.
കൊച്ചി എന്‍ഐഎ റെയ്ഡ്: പിടിയിലായവരെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
20 Sep 2020 2:22 AM GMTപെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന് എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍
8 Sep 2020 5:49 AM GMTനെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സി ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്
അഴിമതി, കൈക്കൂലി: സൗദിയില്‍ മുന്‍ ഗവര്‍ണറും കസ്റ്റംസ് മേധാവിയും കസ്റ്റഡിയില്‍
11 Aug 2020 11:02 AM GMTഅഴിമതിക്കുറ്റത്തിനു 218ലേറെ കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലും മറ്റും രജിസ്റ്റര്‍ ചെയ്തതായി അഴമിതി നിരോധന വകുപ്പ് അറിയിച്ചു
സ്വര്‍ണക്കടത്ത്:പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ്; കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു
3 Aug 2020 8:17 AM GMTകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സമെന്റ് ഡയറക്റേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.തുടര്‍ന്ന് മുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും
1 Aug 2020 2:04 AM GMTകഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എന്‍ഐഎയും ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ ഐ എ കസ്റ്റഡിയില്‍
17 July 2020 10:48 AM GMTഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കസ്റ്റംസായിരുന്നു ആദ്യം അറസ്റ്റു ചെയ്തിരുന്നത്.കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: അഞ്ച് പോലിസുകാര്‍കൂടി കസ്റ്റഡിയില്‍
8 July 2020 10:28 AM GMTലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് കടതുറന്നുവെന്നാരോപിച്ചാണ് തടിവ്യാപാരി പി ജയരാജ് (50), മകന് ബെന്നിക്സ് (31) എന്നിവരെ പോലിസ് അറസ്റ്റുചെയ്തത്.
പ്രളയ ഫണ്ട് തട്ടിപ്പ്: മൂന്നാം പ്രതി അന്‍വറിനെ കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റിഡിയില്‍ വിട്ടു
25 Jun 2020 1:08 PM GMTതിങ്കാള്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.ഈ മാസം 22 നാണ് അന്‍വര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ ഇന്നു വൈകുന്നേരം മുന്നുവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കവെയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്
കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: യുവാവ് കസ്റ്റഡിയില്‍
4 Jun 2020 3:45 AM GMTകസ്റ്റഡിയില്‍ എടുത്തയാളെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പോലിസ് ചോദ്യം ചെയ്യുകയാണ്. പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും എന്നാണ് സൂചന.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ആംബുലന്‍സിലെത്തിയ സംഘം പിടിയില്‍
5 May 2020 5:25 PM GMTസോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം
എന്‍ഐഎ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനെ ചോദ്യംചെയ്ത് വിട്ടു
1 May 2020 4:24 PM GMTനാളെ എന്‍ഐഎ ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചതെന്ന് അഭിലാഷ് പടച്ചേരി പറഞ്ഞു
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര: കാസര്‍ഗോഡ് സ്വദേശികള്‍ തൃശൂരില്‍ പോലിസ് പിടിയില്‍
29 April 2020 5:22 PM GMTഎറണാകുളത്തുനിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ തൃശൂര്‍ ചേറ്റുവയിലാണ് നാലംഗസംഘം പിടിയിലായത്.
പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തി; സഹപാഠികള്‍ കസ്റ്റഡിയില്‍
21 April 2020 1:38 PM GMTപത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി ...
സ്വത്തുതര്‍ക്കത്തെടുര്‍ന്ന് ജ്യേഷ്ഠനെ കല്ലെറിഞ്ഞ് കൊന്നു; സഹോദരന് പിടിയില്‍
1 April 2020 4:02 AM GMTപാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ കുട്ടപ്പന് (78) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന് മോഹനന് (55) പിടിയിലായി.
ഒമാനില്‍ തൃശൂര്‍ സ്വദേശി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍
29 March 2020 11:01 AM GMTമസ്കത്ത്: ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി(35)യാണ് കൊല്ലപ്പെട്ടത്. ത...