You Searched For "custody"

ജാര്‍ഖണ്ഡ്: മുസ്‌ലിം ദമ്പതികള്‍ക്ക് പോലിസ് കസ്റ്റഡിയില്‍ ക്രൂരപീഡനം; രാത്രി മുഴുവന്‍ മര്‍ദ്ദനം, കാല്‍നഖങ്ങള്‍ പറിച്ചെടുത്തു (വീഡിയോ)

2 Jan 2022 6:31 PM GMT
47 കാരനായ അമാനത്ത് ഹുസൈന്‍ എന്ന അധ്യാപകനും ഭാര്യ ഹസ്ര ബീഗത്തിനുമാണ് സ്റ്റേഷനില്‍വച്ച് ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടിവന്നത്.

മൊഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

24 Nov 2021 3:13 AM GMT
കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനം മൂലം അഭിഭാഷക വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയിലായി. ഭര്‍ത്താവ്...

യുപിയില്‍ മുസ്‌ലിം യുവാവിന്റെ കസ്റ്റഡി കൊലപാതകം; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

11 Nov 2021 7:39 PM GMT
.പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് നടപടി.

മുസ്‌ലിം യുവാവിന്റെ കസ്റ്റഡി കൊലപാതകം; 'യുപി പോലിസ് പണം വാഗ്ദാനം ചെയ്തു, നിര്‍ബന്ധിച്ച് ഒപ്പ് വയ്പിച്ചു': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവിന്റെ ബന്ധു

11 Nov 2021 4:48 PM GMT
മനോവിഷമം മൂലമാണ് യുവാവ് മരിച്ചതെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറയാനായിരുന്നു ഈ വാഗ്ദാനങ്ങള്‍. മനോവിഷമമുണ്ടായിരുന്നുവെന്നും അതാണ് മരണ കാരണമെന്നും...

മതം മാറാന്‍ നിര്‍ബന്ധിച്ച് സഹോദരി ഭര്‍ത്താവിന് മര്‍ദ്ദനം; പ്രതി ഡോ. ഡാനിഷ് പിടിയില്‍

5 Nov 2021 4:11 PM GMT
ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും.

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

2 Nov 2021 2:18 PM GMT
എറണാകുളം വൈറ്റില സ്വദേശി പി ജി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളെ പോലിസ് ചോദ്യം ചെയ്യുകയാണ്.

'മരണത്തിന് മുമ്പ് അവകാശങ്ങള്‍ സംരക്ഷിക്കണം'; 12 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ച് കോടതി

7 Oct 2021 1:23 PM GMT
മുഹമ്മദ് ഹക്കീം എന്ന യുവാവിനാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി നീട്ടി

30 Sep 2021 11:21 AM GMT
ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം മൂന്നു ദിവസം കൂടിയാണ് മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നീട്ടി...

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

28 Sep 2021 11:18 AM GMT
മൂന്നു ദിവസത്തേയ്ക്കാണ് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ...

ഹുര്‍റിയത്ത് നേതാവ് ശെറായിയുടെ കസ്റ്റഡി കൊലപാതകം; അന്വേഷണമാവശ്യപ്പെട്ട് യുഎന്‍ വിദഗ്ധ സംഘം

13 Sep 2021 1:56 PM GMT
വിവാദമായ പൊതുസുരക്ഷ നിയമപ്രകാരം തടങ്കലില്‍ കഴിയവെ കഴിഞ്ഞ മെയിലാണ് ജമ്മുവിലെ ഒരു ആശുപത്രിയില്‍ വച്ച് ശെറായി മരണത്തിന് കീഴടങ്ങിയത്.

ബിജെപി കോഴ: സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

9 Aug 2021 9:38 AM GMT
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ വീ...

മുട്ടില്‍ മരം കൊള്ള കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

3 Aug 2021 8:30 AM GMT
സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരം കൊള്ള കേസിലെ പ്രതികളെ നാലുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം; ഹരിയാനയില്‍ മുസ്‌ലിം യുവാവ് മരിച്ചു

13 Jun 2021 5:07 AM GMT
ജുനൈദിനെ മോചിപ്പിക്കാന്‍ 70,000 രൂപ പോലിസ് കൈക്കൂലിയായ പിടിച്ചുവാങ്ങിയെന്നും കുടുംബം പറഞ്ഞു.

യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും; തിങ്കാളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും

12 Jun 2021 7:05 AM GMT
മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ടുള്‍ പോലിസ് പരിശോധിക്കുകയാണ്.കഴിഞ്ഞ ദിവസം അറസ്റ്റിലായ മാര്‍ട്ടിനെ ജൂണ്‍ 23 വരെ കോടതി റിമാന്‍ഡ്...

വ്യാജ പീഡനക്കേസ് ചമച്ച് പണം തട്ടാന്‍ ശ്രമം; യുവതിയും യുവാവും പിടിയില്‍

12 Jun 2021 6:47 AM GMT
പീഡനപരാതി അന്വേഷിക്കാന്‍ എത്തിയവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

28 May 2021 5:49 AM GMT
22കാരനായ പനമണ്ണ കോന്ത്രംകുണ്ട് കുന്നത്ത് സുധീഷിനെയാണ് (22) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പനമണ്ണ ചാവക്കാട്ടുപറമ്പില്‍ പ്രജീഷ് (29)നെ...

ഉന്നാവോയിലെ കസ്റ്റഡി കൊലപാതകം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി

22 May 2021 4:28 PM GMT
കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന നടത്തിയെന്നാരോപിച്ച് സമീപത്തെ സ്റ്റേഷനിലെ കോണ്‍സ്റ്റബില്‍മാരായ വിജയ് ചൗധരി, സീമാബത്ത്, മറ്റൊരു ഹോം ഗാര്‍ഡ്...

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവം: ഒന്‍പതുപേര്‍ കസ്റ്റഡിയില്‍

26 April 2021 5:49 AM GMT
കുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ്...

പേരാമ്പ്രയില്‍ കോണ്‍വെന്റില്‍ അതിക്രമം; 3 പേര്‍ കസ്റ്റഡിയില്‍

22 April 2021 10:29 AM GMT
തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരേയാണ്...

സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന

18 April 2021 8:40 AM GMT
സനുമോഹനെ പോലിസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

വള്ളിക്കുന്നത്തെ 15കാരന്റെ വധം; രണ്ട് പേര്‍ കസ്റ്റഡിയില്‍

15 April 2021 3:45 AM GMT
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി...

കമാന്‍ഡോയുടെ 'കസ്റ്റഡി' ചിത്രം പുറത്ത് വിട്ടു മാവോവാദികള്‍; ഒരു വര്‍ഷം മുമ്പുള്ള ഫോട്ടോയെന്ന് കുടുംബം

7 April 2021 2:28 PM GMT
കാമന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയമിക്കണമെന്നും മാവോവാദികള്‍ ആവശ്യപ്പെട്ടു.

കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചു; ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ എന്‍ഐഎ ജാമ്യം വാഗ്ദാനം ചെയ്‌തെന്നും അഖില്‍ ഗോഗോയ്

24 March 2021 3:31 AM GMT
ജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗോഗോയ് വ്യക്തമാക്കിയത്.

സ്വര്‍ണക്കടത്ത്: റബിന്‍സിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്

16 Jan 2021 3:27 PM GMT
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ...

ബല്‍ക്കീസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് നടപടി ധിക്കാരം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

2 Dec 2020 7:39 AM GMT
80 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശബ്ദത്തെ പോലും മോദി ഭയക്കുകയാണ്. മണ്ണിന്റെ മക്കളെ എന്നെന്നും തന്റെ അടിമകളായി കിട്ടണമെന്ന സവര്‍ണ മോഹത്തിനേറ്റ കനത്ത...

സ്വര്‍ണക്കടത്ത്: മൂന്നു മാസം കൂടുമ്പോള്‍ കസ്റ്റംസ് അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കോടതി; ശിവശങ്കറെ ഏഴു ദിവസം കൂടി കസറ്റഡിയില്‍ വിട്ടു

1 Dec 2020 10:33 AM GMT
മൊഴി ചോര്‍ന്നതിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കി.ഹരജിക്കാരിയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ...

ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്

30 Nov 2020 10:48 AM GMT
ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍...

സ്വര്‍ണക്കടത്ത്‌ കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും; കസ്റ്റംസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കും

30 Nov 2020 6:21 AM GMT
ഈ മാസം 25 നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടത്....

ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

21 Nov 2020 10:37 AM GMT
ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

7 Nov 2020 3:10 AM GMT
ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗലൂരുവിലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ വീണ്ടും ഇ ഡിയുടെ കസ്റ്റഡിയില്‍

5 Nov 2020 6:36 AM GMT
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ആറു ദിവസത്തേക്കാണ് കസ്റ്റഡി...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

29 Oct 2020 9:27 AM GMT
ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു

29 Oct 2020 6:08 AM GMT
ഒരാഴ്ചത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.കേസിലെ അഞ്ചാം പ്രതിയാണ്...

സ്വര്‍ണക്കടത്ത്: പ്രതി റബിന്‍സ് എന്‍ ഐ എ കസ്റ്റഡിയില്‍

27 Oct 2020 12:09 PM GMT
കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് റബിന്‍സിനെ ഏഴു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്.റബിന്‍സില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍...
Share it