Kerala

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്, പ്രതി കസ്റ്റഡിയില്‍

ചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്.

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ    വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്, പ്രതി കസ്റ്റഡിയില്‍
X

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയല്‍വാസി കൂറ്റനാല്‍ സണ്ണിയെ പോലfസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it