നിക്ഷേപത്തട്ടിപ്പ്: പത്തനംതിട്ടയിലെ പണമിടപാട് സ്ഥാപന ഉടമകള്‍ കസ്റ്റഡിയില്‍
BY NSH12 Nov 2022 7:04 AM GMT
X
NSH12 Nov 2022 7:04 AM GMT
പത്തനംതിട്ട: നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമകളെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കുറിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ഡി ഫിനാന്‍സ് ഉടമ അനില്‍കുമാര്‍, ഭാര്യ ദീപ, മകന്‍ അനന്തു എന്നിവരാണ് അറസ്റ്റിലായത്.
സ്ഥാപനത്തിന്റെ ഇരുപതോളം ശാഖകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയിരുന്നില്ല. ഇതുസംബന്ധിച്ച് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ഇരുന്നൂറോളം പരാതികള്‍ ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെ കൊച്ചിയിലെ ഫഌറ്റില്‍നിന്നാണ് ഇവര്‍ പിടിയിലായത്.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT