വീണ്ടും കരുതല്‍ തടങ്കല്‍; കോഴിക്കോട് കെഎസ്യു നേതാക്കള്‍ കസ്റ്റഡിയില്‍
BY NSH19 Feb 2023 5:45 AM GMT
X
NSH19 Feb 2023 5:45 AM GMT
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോഴിക്കോട് കെഎസ്യു പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് സൂരജിനെയും എലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാഗിനെയുമാണ് പോലിസ് കരുതല്‍ തടങ്കലിലാക്കിയത്.
മുഖ്യമന്ത്രി പോവുന്ന റോഡിന് സമീപം നില്ക്കുന്ന ഇവരുടെ കൈയില്‍ കെഎസ്യു പതാക കണ്ടത്തോടെയാണ് നടക്കാവ് പോലിസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് ഇവരെ സ്ഥലത്തു നിന്ന് മാറ്റിയത്. 151 സിആര്‍പിസി വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലിസ് പറയുന്നത്. കന്നത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
Next Story
RELATED STORIES
ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട് ;73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില
30 April 2024 6:40 PM GMTഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി...
30 April 2024 6:33 PM GMTനവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMT