പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് വേട്ടയെന്ന് പോപുലര്‍ ഫ്രണ്ട്
BY BRJ27 Sep 2022 11:01 AM GMT
![പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് വേട്ടയെന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് വേട്ടയെന്ന് പോപുലര്‍ ഫ്രണ്ട്](https://www.thejasnews.com/h-upload/2022/09/27/205051-1.jpeg)
X
BRJ27 Sep 2022 11:01 AM GMT
ന്യൂഡല്‍ഹി: കരുതല്‍ തടവെന്ന വ്യാജേന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് വേട്ടയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇത് ജനാധപത്യപരമായി പ്രതിഷേധിക്കാനുളള അവസരം ഇല്ലാതാക്കുന്ന നീക്കമാണെന്നും സംഘടനയുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നുളള ട്വീറ്റില്‍ പറയുന്നു.
'കരുതല്‍ തടവെന്ന പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇത് പോപുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന വേട്ടയാണ്. മാത്രമല്ല, പ്രതികരിക്കുന്നതിനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്നതാണ്. ഈ ഏകാധിപത്യ സംവിധാനത്തില്‍നിന്ന് ഇത് അസ്വാഭാവികമല്ല'- ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി ഓക്ല പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT