Latest News

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറസ്റ്റില്‍

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ  സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറസ്റ്റില്‍
X

കൊല്ലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുല്‍ സത്താറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മാധ്യമങ്ങളുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൊല്ലത്തുവച്ചായിരുന്നു അറസ്റ്റ്. രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു.

പോപുലര്‍ ഫ്രണ്ട് നിരോധനത്തെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെ അടക്കം എട്ട് സംഘടനകളെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

Next Story

RELATED STORIES

Share it