Videos

പോപുലര്‍ ഫ്രണ്ട് വേട്ട തുടര്‍ന്നു; ഡല്‍ഹിയില്‍ നിരോധനാജ്ഞ

രാജ്യവ്യാപകമായി പോപുലര്‍ഫ്രണ്ട് വേട്ട തുടരുന്നതിനിടെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കാംപസ് ഉള്‍പ്പെടുന്ന ഓഖ്‌ല മേഖലയില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍, പോപുലര്‍ ഫ്രണ്ടിനെതിരായ നടപടിയുമായി ബന്ധമില്ലെന്നാണ് പോലിസ് പറയുന്നത്.

X


Next Story

RELATED STORIES

Share it