Home > hunt
You Searched For "hunt"
പോപുലര്‍ ഫ്രണ്ട് വേട്ട തുടര്‍ന്നു; ഡല്‍ഹിയില്‍ നിരോധനാജ്ഞ
27 Sep 2022 1:10 PM GMTരാജ്യവ്യാപകമായി പോപുലര്‍ഫ്രണ്ട് വേട്ട തുടരുന്നതിനിടെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കാംപസ് ഉള്‍പ്പെടുന്ന ഓഖ്‌ല മേഖലയില്‍ പോലിസ് നിരോധനാജ്ഞ...
പോപുലര്‍ ഫ്രണ്ട് വേട്ട: ഭരണകൂട വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കം ചെറുക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍
22 Sep 2022 4:38 PM GMTഭരണകൂട വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് നയത്തിനെതിരേ വ്യാപക ജനകീയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതാവശ്യമാണ്. രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക...
പോപുലര്‍ ഫ്രണ്ട് വേട്ട: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ മാര്‍ച്ച് നടത്തി
22 Sep 2022 1:49 PM GMTപോപുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇ ഡി യുടെ ഇടപെടലുകള്‍ പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ...
മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട;കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ മൂന്ന് കോടി രൂപ പിടികൂടി
15 March 2022 5:00 AM GMTകഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയില്‍ നിന്ന് ഏഴരക്കോടിയോളം കുഴല്‍പ്പണം പോലിസ് പിടിച്ചെടുത്തിരുന്നു
പരപ്പനങ്ങാടിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട
7 July 2021 1:22 PM GMTഗൂഡല്ലൂര്‍ സ്വദേശിയും നിലമ്പുര്‍ കരുളായിയില്‍ നിന്ന് വിവാഹം കഴിച്ച് ഇപ്പോള്‍ അവിടെ താമസക്കാരനുമായ ചോലോത്ത് ജാഫാറാണ് കഞ്ചാവുമായി പിടിയിലായത്.
ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട
27 Jun 2021 4:01 AM GMTകട്ടിലിനടിയില്‍ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
'ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തു'; ലക്ഷദ്വീപ് വേട്ടയ്ക്ക് വഴിയൊരുക്കി നുണപ്രചാരണവും
24 May 2021 7:18 PM GMTലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയും സംഘ്പരിവാര്‍ അനുകൂലികളും വ്യാപകമായി...
മാംസത്തിന് കീരിയെ വേട്ടയാടിയ ആള്‍ അറസ്റ്റില്‍
5 Feb 2021 9:08 AM GMTവൈക്കം : മാംസത്തിനായി കീരിയെ വേട്ടയാടിയ ആളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് പിടിയിലായത്. നവീന്‍ കീരിയെ പിടിച്...