ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു
BY NSH30 Oct 2021 12:49 AM GMT

X
NSH30 Oct 2021 12:49 AM GMT
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസലിന് 102.80 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.15 രൂപയും ഡീസലിന് 104.88 രൂപയുമാണ്.
കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 109.09 രൂപയും 102.94 രൂപയുമാണ്. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒമ്പത് രൂപയിലേറെയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴുരൂപ കൂടിയിട്ടുണ്ട്. ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയിരുന്നത്.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTഇറാഖി 'വിപ്ലവ കവി' മുസഫര്‍ അല്‍ നവാബ് നിര്യാതനായി
21 May 2022 6:17 PM GMTകുരങ്ങുപനി: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് രോഗബാധ
21 May 2022 5:27 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTഭോപാലിലെ ജമ മസ്ജിദില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍
21 May 2022 5:02 PM GMTപ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMT