- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 646 പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 646 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 634 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്ന് വന്ന ഒരാള്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 6189 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 744 പേര്‍ കൂടി രോഗമുക്തി നേടി.
10.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7758 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. പുതുതായി വന്ന 809 പേര്‍ ഉള്‍പ്പടെ 33287 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1127210 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3317 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറയ്ക്കുകയും സാമൂഹിക വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കൊവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ 10
കോഴിക്കോട് 5
എടച്ചേരി 1
ഫറോക്ക് 1
ഒളവണ്ണ 1
പെരുമണ്ണ 1
വില്യാപ്പള്ളി 1
വിദേശത്തു നിന്നും വന്നവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 1
കോഴിക്കോട് 1
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1
മുക്കം 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പറേഷന്‍ 145
അരിക്കുളം 4
അത്തോളി 14
ആയഞ്ചേരി 2
അഴിയൂര്‍ 0
ബാലുശ്ശേരി 14
ചക്കിട്ടപ്പാറ 4
ചങ്ങരോത്ത് 1
ചാത്തമംഗലം 5
ചെക്കിയാട് 2
ചേളന്നൂര്‍ 32
ചേമഞ്ചേരി 6
ചെങ്ങോട്ട്കാവ് 11
ചെറുവണ്ണൂര്‍ 3
ചോറോട് 10
എടച്ചേരി 3
ഏറാമല 8
ഫറോക്ക് 7
കടലുണ്ടി 5
കക്കോടി 9
കാക്കൂര്‍ 3
കാരശ്ശേരി 0
കട്ടിപ്പാറ 2
കാവിലുംപാറ 2
കായക്കൊടി 1
കായണ്ണ 6
കീഴരിയൂര്‍ 4
കിഴക്കോത്ത് 7
കോടഞ്ചേരി 5
കൊടിയത്തൂര്‍ 4
കൊടുവള്ളി 2
കൊയിലാണ്ടി 18
കുടരഞ്ഞി 2
കൂരാച്ചുണ്ട് 1
കൂത്താളി 1
കോട്ടൂര്‍ 7
കുന്ദമംഗലം 3
കുന്നുമ്മല്‍ 5
കുരുവട്ടൂര്‍ 8
കുറ്റിയാടി 0
മടവൂര്‍ 20
മണിയൂര്‍ 4
മരുതോങ്കര 6
മാവൂര്‍ 1
മേപ്പയ്യൂര്‍ 9
മൂടാടി 9
മുക്കം 17
നാദാപുരം 1
നടുവണ്ണൂര്‍ 14
നന്‍മണ്ട 10
നരിക്കുനി 5
നരിപ്പറ്റ 0
നൊച്ചാട് 5
ഒളവണ്ണ 11
ഓമശ്ശേരി 2
ഒഞ്ചിയം 6
പനങ്ങാട് 5
പയ്യോളി 10
പേരാമ്പ്ര 11
പെരുമണ്ണ 5
പെരുവയല്‍ 4
പുറമേരി 4
പുതുപ്പാടി 2
രാമനാട്ടുകര 2
തലക്കുളത്തൂര്‍ 9
താമരശ്ശേരി 8
തിക്കോടി 16
തിരുവള്ളൂര്‍ 3
തിരുവമ്പാടി 7
തൂണേരി 2
തുറയൂര്‍ 0
ഉള്ള്യേരി 8
ഉണ്ണികുളം 2
വടകര 25
വളയം 7
വാണിമേല്‍ 3
വേളം 3
വില്യാപ്പള്ളി 9
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 7758
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 137
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 187
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 27
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 17
സ്വകാര്യ ആശുപത്രികള്‍ 454
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 1
വീടുകളില്‍ ചികിത്സയിലുളളവര്‍ 6535
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 28
RELATED STORIES
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMT