- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ്‌വണ്ണിന് മലപ്പുറത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുക; എസ്ഡിപിഐ ധര്‍ണ നടത്തി
BY NSH29 Oct 2021 1:42 PM GMT

X
NSH29 Oct 2021 1:42 PM GMT
മലപ്പുറം: പ്ലസ്‌വണ്ണിന് മലപ്പുറത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ധര്‍ണ നടത്തി. എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അധ്യക്ഷത വഹിച്ചു. മണ്ടലം ഉപാധ്യക്ഷന്‍ ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്തുകൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ദേഹം പറഞ്ഞു. സൈതുപള്ളി പടി (വെല്‍ഫയര്‍ പാര്‍ട്ടി, യാസിന്‍ തിരൂരങ്ങാടി, (പിഡിപി) മുഹമ്മദ് ഹാസിഫ് (കാംപസ് ഫ്രണ്ട്), ഇജാസ് (ഫ്രറ്റേണിറ്റി), അബ്ബാസ് (പോപുലര്‍ ഫ്രണ്ട്), മുഹമ്മദ് ജമാല്‍ സംസാരിച്ചു.
Next Story
RELATED STORIES
14കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം
22 May 2025 10:30 AM GMTപ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81ശതമാനം വിജയം
22 May 2025 9:53 AM GMTമഞ്ഞുമ്മല്‍ ബോയ്സ്; സാമ്പത്തിക തട്ടിപ്പുകേസ്; കേസ് റദ്ദാക്കണമെന്ന്...
22 May 2025 9:38 AM GMTഅംബേദ്കറുടെ പ്രതിമയ്ക്ക് തീയിട്ട സംഭവം; 36കാരന് അറസ്റ്റില്‍
22 May 2025 9:15 AM GMT'കടക്ക് പുറത്ത്'; മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി ട്രംപ്
22 May 2025 9:03 AM GMTഇസ്രായേലിലേക്ക് എഫ്-35 യുദ്ധവിമാന ഭാഗങ്ങള്‍ കടത്തുന്ന കപ്പലിനെതിരെ...
22 May 2025 8:35 AM GMT