Top

You Searched For "malappuram"

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

7 April 2020 2:20 PM GMT
നിലവില്‍ ജില്ലയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 13 ആയി. രണ്ടുപേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്.

മലപ്പുറത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

6 April 2020 2:16 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 11, 12 തിയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത വ...

മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു

6 April 2020 6:58 AM GMT
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

നിരോധനാജ്ഞ: മലപ്പുറത്ത് 127 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

3 April 2020 3:16 PM GMT
മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 127 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വിവിധ സ്‌റ്റേഷ...

കൊവിഡ് 19: മലപ്പുറത്ത് 858 പേര്‍ കൂടി നിരീക്ഷണത്തില്‍; ആകെ 14,794 പേര്‍

3 April 2020 3:04 PM GMT
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നുമുതല്‍ 858 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ട...

കുടിവെള്ളം ലഭിക്കുന്നില്ല; പത്തനാപ്പുരം പള്ളിപ്പടി സ്വദേശികള്‍ ദുരിതത്തില്‍

3 April 2020 12:49 PM GMT
ലോക്ക് ഡൗണ്‍ സമയമായതിനാല്‍ മറ്റു ഭാഗങ്ങളിലേക്ക് കുടിവെള്ളത്തിന് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍.

വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

3 April 2020 11:54 AM GMT
ചാരായ നിരോധനത്തിന് മുന്‍പുള്ള ചില വാറ്റുകേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജന്‍സിന്റെ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

സൗജന്യ റേഷന്‍ വിതരണം: കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ നടപടി

3 April 2020 11:47 AM GMT
സൗജന്യറേഷന്‍ വാങ്ങിക്കുന്നതിന് കാര്‍ഡുടമകള്‍ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ഏപ്രില്‍ മാസത്തെ സൗജന്യറേഷന്‍ 30 വരെ ലഭിക്കുമെന്നും ജില്ലാ സപ്‌ളൈസ് ഓഫിസര്‍ അറിയിച്ചു.

മലപ്പുറത്ത് ഒരാള്‍ക്കു കൂടി കൊവിഡ്; സ്ഥിരീകരിച്ചത് പൂന്താനം സ്വദേശിക്ക്

2 April 2020 2:26 PM GMT
മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പെരിന്തല്‍മണ്ണയ്ക്കു സമീപം കീഴാറ്റൂര്‍ പൂന്താനം...

പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ 85 കാരന് കൊവിഡ് 19

2 April 2020 1:59 PM GMT
പെരിന്തല്‍മണ്ണ: ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പെരിന്തല്‍മണ്ണക്കടുത്ത് കീഴാറ്റൂര്‍ പൂന്ത...

കൊവിഡ് 19: സാമൂഹിക അകലം പാലിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഫോട്ടോക്ക് പോസ് ചെയ്തു; പ്രതിഷേധം ശക്തം

30 March 2020 12:52 PM GMT
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലിയും വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

മദ്യം റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

30 March 2020 2:12 AM GMT
യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെയാണ് സസ്പെന്റ് ചെയ്തത്.

കൊവിഡ് 19: യഥാര്‍ഥ വിവരം മറച്ചുവെച്ച് ചികിത്സതേടി: യുവാവിനെതിരേ കേസെടുത്തു

28 March 2020 10:21 AM GMT
കഴിഞ്ഞമാസം ആദ്യവാരത്തില്‍ നാട്ടിലെത്തിയതാണെന്നാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. പിന്നീടാണ് ഈമാസം 20നാണ് എത്തിയ ആളാണെന്നും വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ക്ക് വിവരം ലഭിച്ചത്.

മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ അവശേഷിക്കുന്ന അരി കമ്മ്യൂനിറ്റി കിച്ചണിലേക്ക് നല്‍കും

28 March 2020 9:27 AM GMT
സ്‌കൂളുകള്‍ നേരത്തെ അടച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ അവധിയായതിനാല്‍ പല സ്‌കൂളുകളുകളിലും അരി വിതരണം നടത്തിയിരുന്നില്ല.

സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചു തുടങ്ങി

27 March 2020 9:32 AM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പടെ വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചാണ് വിതരണം നടത്തുന്നത്.

കൊറോണ പ്രതിരോധം: കര്‍മഭൂമിയില്‍ വിശ്രമമില്ലാതെ ഡിഎംഒ ഡോ. സക്കീന

27 March 2020 4:39 AM GMT
മങ്കട ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1981-82 ബാച്ചില്‍ പത്താംതരം പൂര്‍ത്തിയാക്കിയ വള്ളുവനാടിന്റെ മനസറിയുന്ന സാധാരക്കാരിയായ പെണ്‍കുട്ടി ഇന്നും പഠിച്ച സ്‌കൂളിലെ അലുംനിയോടൊപ്പം ചേര്‍ന്ന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജന്മനാട്ടില്‍ നേതൃത്വം നല്‍കുന്നുണ്ട്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ടായി

26 March 2020 4:10 PM GMT
കല്‍പകഞ്ചേരി കന്മനം സ്വദേശിയായ 49കാരനും തിരൂര്‍ പുല്ലൂര്‍ സ്വദേശിയായ 39കാരനും വണ്ടൂര്‍ അയനിക്കോട് സ്വദേശിയായ 36കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കൊവിഡ് 19: മഞ്ചേരിയില്‍ ഏഴ് പേര്‍ക്കെതിരേ കേസെടുത്തു

26 March 2020 10:36 AM GMT
നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും നടപടി കര്‍ശനമാക്കുമെന്നും സിഐ അറിയിച്ചു.

കൊവിഡ് 19: രോഗികളെ താമസിപ്പിക്കാന്‍ കെട്ടിടങ്ങള്‍ വിട്ടു നല്‍കുമെന്ന് മലപ്പുറത്തെ കെട്ടിട ഉടമകള്‍

26 March 2020 7:39 AM GMT
സര്‍ക്കാരിന് ആവശ്യമുള്ള കെട്ടിടങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിട്ടു നല്‍കുകയും സര്‍ക്കാരിന് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നിരോധനം മറികടന്ന് നിരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളെ പിടിച്ചിടാനൊരുങ്ങി മലപ്പുറം പോലിസ്

24 March 2020 9:59 AM GMT
രാവിലെ മുതല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരത്തുകളില്‍ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

കൊറോണ: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ

23 March 2020 3:20 PM GMT
മാര്‍ച്ച് 31 അര്‍ധ രാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

മലപ്പുറം വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

22 March 2020 6:46 PM GMT
വളാഞ്ചേരി: മലപ്പുറം ജില്ലയിലെ വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. ഞായറാഴ്ച രാത്രി 10നു ശേഷമാണ് സംഭവം. പോലിസെത്തി ഇതുവഴിയുള്ള വാഹന ഗതാഗ...

മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

22 March 2020 6:39 PM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പുറത്തുവിട്ടു. ഒരാള്‍ വേങ്ങര കൂരിയാട് സ്വദേശിയും രണ്...

കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4,753 പേര്‍; ചികില്‍സയില്‍ തുടരുന്ന വൈറസ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

19 March 2020 3:54 PM GMT
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

മലപ്പുറത്ത് കൊവിഡ് 19 രോഗിയെത്തിയ ക്ലിനിക്ക് അടപ്പിച്ചു; നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

18 March 2020 7:13 AM GMT
കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

കൊവിഡ് 19: ഉംറ കഴിഞ്ഞ് തിരിച്ചെത്തിയവര്‍ രജിസ്റ്റര്‍ ചെയ്യണം -ട്രാവല്‍ ഏജന്‍സികള്‍ വിവരങ്ങള്‍ കൈമാറണം

17 March 2020 9:20 AM GMT
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകരുത്. കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

മലപ്പുറത്തെ കൊറോണ രോഗികള്‍ സന്ദര്‍ശിച്ച സഞ്ചാരപാത പുറത്തുവിട്ടു

17 March 2020 1:02 AM GMT
ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നവരും സഹവാസം നടത്തിയവരും അധികൃതരുമായി ബന്ധപ്പെടണം

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞെത്തിയവര്‍ക്ക് -വിമാനത്തില്‍ എത്തിയവര്‍ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം

16 March 2020 4:22 PM GMT
മാര്‍ച്ച് ഒമ്പതിന് ജിദ്ദയില്‍ നിന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യയുടെ 960 നമ്പര്‍ വിമാനത്തിലെത്തിയ വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിക്കും മാര്‍ച്ച് 12ന് നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യയുടെ 964 നമ്പര്‍ വിമാനത്തിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു -മലപ്പുറം-2, കാസര്‍ഗോഡ്-1

16 March 2020 2:31 PM GMT
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 12,470 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നു 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം സ്പിന്നിംഗ് മില്ലിലെ അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി

14 March 2020 5:56 AM GMT
വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ സഹിതം എംഡി എം കെ സലീമിനെ വിജിലന്‍സ് ജില്ലാ ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു

13 March 2020 3:59 AM GMT
തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. മൃ

മലപ്പുറത്ത് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റില്‍ വന്‍ തീപ്പിടിത്തം

13 March 2020 3:04 AM GMT
മലപ്പുറം: ഹാജിയാര്‍പള്ളി മുതുവത്ത്പറമ്പില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഫര്‍ണിച്ചര്‍ നിര്‍മാണ യൂന...

കൊറോണ രോഗിയൊടൊപ്പമുണ്ടായിരുന്ന വിമാന യാത്രക്കാരുടെ വിവരം ലഭിക്കാന്‍ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു

12 March 2020 7:10 PM GMT
കൊറോണ ബാധിച്ചവരുടെ കൂടെ സഞ്ചരിച്ച വിമാന യാത്രക്കാരുടെ പട്ടിക വിമാനത്താവളത്തില്‍ ലഭ്യമായിട്ടും അത് കണ്ടെത്തുന്നതിന് പകരം മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അടക്കമുള്ള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാരെ തിരയുന്നു.

പക്ഷിപ്പനി: മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി -നാലായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

12 March 2020 10:03 AM GMT
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പോലിസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കും

12 March 2020 5:49 AM GMT
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഒരു വീടിനോട് ചേര്‍ന്നുനടത്തുന്ന ഫാമിലെ കോഴികള്‍ ചത്...
Share it