- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
BY SVD17 Jun 2025 7:45 AM GMT

X
SVD17 Jun 2025 7:45 AM GMT
മലപ്പുറം : സ്കൂൾ ഗ്രൗണ്ടിൽ വച്ച് അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം. എന്നാണ് പരാതി.
സംഭവത്തിൽ കേസില്ലെന്ന് ഒപ്പിട്ടു കൊടുക്കണമെന്ന് അധ്യാപക ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചെന്നും അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്നും ആരോപിച്ച് ക്ലാസിൽ കയറാതെ പ്രതിഷേധം തുടരുകയാണ്.
ഇക്കഴിഞ്ഞ 13ാം തീയതിയാണ് മിർസ ഫാത്തിമ്മയെന്ന 15 കാരിക്ക് വോളിബോൾ ഗ്രൗണ്ടിൽ വച്ച് അധ്യാപികയുടെ വാഹനമിടിച്ച് പരിക്കു പറ്റിയത്. തലക്കും രണ്ടു കാലുകൾക്കും ഗുരുതരമായ പരിക്കു പറ്റിയ വിദ്യാർഥിനി കോയമ്പത്തൂർ ആശുപത്രിയിൽ ചികിൽസയിലാണ്.
Next Story
RELATED STORIES
സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTകുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ്...
29 Jun 2025 12:11 PM GMTകെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
29 Jun 2025 11:59 AM GMTനവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: അനീഷ മറ്റൊരാളെ വിവാഹം കഴിക്കാന്‍...
29 Jun 2025 9:45 AM GMTമുല്ലപ്പെരിയാര്‍ ഡാം തുറന്നു; 13 ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ...
29 Jun 2025 7:18 AM GMTപിടിത്തം വിട്ട് വെളിച്ചെണ്ണ വില; കിലോയ്ക്ക് വില 450 രൂപ കടന്നു
29 Jun 2025 7:00 AM GMT