- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിശേഷിപ്പിച്ച മമതക്കെതിരേ വിമർശനവുമായി ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുഴഞ്ഞുകയറ്റക്കാരൻ എന്ന് വിശേഷിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി രംഗത്ത്. ഇത്തരമൊരു പരാമർശം നടത്തിയ മമതയ്ക്ക് മുഖ്യമന്ത്രി എന്ന ഭരണഘടനാപരമായ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് ബിജെപി ആരോപിച്ചു.
മമതയുടെ പരാമർശം പരാജയഭീതിയിൽ നിന്നാണെന്ന് ബിജെപി നേതാവ് ശിശിർ ബജോരിയ പ്രതികരിച്ചു. കൊൽക്കത്തയിൽ നടന്ന പരിപാടിക്കിടെയാണ് മമത മോദിയെ നുഴഞ്ഞുകയറ്റക്കാരാനെന്ന് വിളിച്ചത്.
“മോദിജി, ഞങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല. നിങ്ങൾ സൗദി അറേബ്യയിൽ പോയി കൈകൊടുക്കുന്നു, ദുബായിൽ കെട്ടിപ്പിടിക്കുന്നു. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ പേരുകൾ മായ്ച്ചു കളയുന്നു. ഇവിടെയുള്ളവരെ നിങ്ങൾ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ നിങ്ങൾ തന്നെയാണ് ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ,” എന്നായിരുന്നു മമതയുടെ പരാമർശം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















