Latest News

വീണ്ടും കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്

വീണ്ടും കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്
X

മലപ്പുറം: മലപ്പുറം മമ്പാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. മമ്പാട് സ്വദേശികളായ കബീർ, യൂനുസ് എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ തോട്ടിൽ കുളിക്കാനായി പോകുന്നതിനിടെയാണ് കാട്ടുപന്നി ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it