- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
രാജ്യത്ത് മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ സജ്ജരായിക്കഴിഞ്ഞു: രമേശ് ചെന്നിത്തല
22 April 2019 8:08 PM GMTപച്ചയായ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ വര്‍ഗീയതയില്‍ തളച്ചിടാന്‍ ...
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍
22 April 2019 7:49 PM GMTപള്ളിക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മഹാലക്ഷ്മി ഫൈനാന്‍സിയേഴ്‌സ് , പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ്...
രഹാനെയുടെ സെഞ്ചുറി പാഴായി; പന്തിന്റെ അര്‍ദ്ധസെഞ്ചുറി ഫലം കണ്ടു; ജയം ഡല്‍ഹിക്ക്
22 April 2019 7:08 PM GMTടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 191 റണ്‍സെടുത്തു. മുന്‍ ക്യാപ്റ്റന്‍...
ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് നടക്കില്ലെന്നു കലക്ടര്‍
22 April 2019 6:58 PM GMTഇരട്ട വോട്ടിന് ഏതെങ്കിലും തരത്തില്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും...
ഒരുമിച്ചും ഒത്തുകളിച്ചും മലര്‍വാടി ബാലോത്സവം കുട്ടികള്‍ക്ക് നവ്യാനുഭവമായി
22 April 2019 6:22 PM GMTഅക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ...
കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ; പിന്നോട്ടില്ലെന്ന് രാഹുലിന്റെ പ്രഖ്യാപനം
22 April 2019 5:17 PM GMTഅമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിക്കെതിരേ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന...
അമേഠിയിലെ ജനങ്ങള്‍ യാചകരല്ല, സ്മൃതിയുടെ ചെരുപ്പ് വിതരണത്തിനെതിരേ പ്രിയങ്ക
22 April 2019 4:58 PM GMT'സ്മൃതി ഇറാനി ഇവിടെ വന്ന് ജനങ്ങള്‍ക്ക് ഷൂസ് വിതരണം ചെയ്തു. അമേഠിയിലെ ജനങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലെന്ന് പറയുകയായിരുന്നു അവര്‍. രാഹുല്‍...
മാള്‍ ഓഫ് മസ്‌കത്ത് അക്വേറിയം ടിക്കറ്റ് നിരക്ക് കുറച്ചു
22 April 2019 3:49 PM GMT15 മില്യണ്‍ ഒമാന്‍ റിയാലില്‍ നിര്‍മ്മിച്ച അക്വേറിയം ഇതിനകം സന്ദര്‍ശക ശ്രദ്ധപിടിച്ചുപറ്റി. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 8.5 റിയാലും കുട്ടികള്‍ക്ക് 6.5...
മോദിയുടെ ശബ്ദ രാഷ്ട്രീയത്തെ തരിപ്പണമാക്കാന്‍ ഈ തിരഞ്ഞെടുപ്പ് മതിയാകുമോ?
22 April 2019 2:51 PM GMTസൂക്ഷിച്ചു നോക്കിയാല്‍ മോദിയുടെ ചിഹ്നവും ഉച്ചഭാഷണിയാണെന്നു കാണാം. ഹിന്ദുത്വ വംശീയതയും ബഹുജനങ്ങളെ കബളിപ്പിക്കാനുള്ള വാചകമടികളുമല്ലാതെ അദ്ദേഹത്തിന്റെ...
രാഹുലിന്റെ സമ്മാനവുമായി പ്രിയങ്കയെത്തി; ആഹ്ലാദ നിര്‍വൃതിയില്‍ നാഥാന്‍ ജോയ്‌സ്
20 April 2019 9:02 AM GMTമട്ടന്നൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് വയനാട്ടിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്ന വഴി പ്രിയങ്ക ഗാന്ധിയെ നാഥാന്‍ ജോയ്‌സും പിതാവ്...
മോഷ്ടാക്കള്‍ ട്രയിനില്‍ നിന്നും തള്ളിയിട്ട തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ കൊല്ലപ്പെട്ടു
20 April 2019 8:40 AM GMTമകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗ്ഗാവിലേക്ക് കുടംബമൊന്നിച്ച് പോയതായിരുന്നു ഇവര്‍. മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ്...
'ജുഡീഷ്യറിയെ അപകടപ്പെടുത്താന്‍ നീക്കം' രാജിയില്ലെന്ന് രഞ്ജന്‍ ഗോഗോയ് -ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം
20 April 2019 7:23 AM GMTആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ട് എഫ്‌ഐആറുകള്‍ അവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ക്രിമിനല്‍ കേസ്...
ക്രൈസ്റ്റ് ചര്‍ച്ച് ഇരകള്‍ക്ക് സിക്ക് സമൂഹത്തിന്റെ 60,000 ഡോളര്‍ സഹായം
20 April 2019 6:41 AM GMT'പണത്തിന് മടക്കി നല്‍കാന്‍ കഴിയുന്നതല്ല ന്യൂസ് ലന്‍ഡിലെ മുസ് ലിം സമൂഹത്തിന് ഉണ്ടായ നഷ്ടം. അവരുടെ വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു എന്ന സന്ദേശമാണ് ഈ...
'നിങ്ങളുടെ കൈകളിലും ചോര പുരണ്ടിരിക്കുന്നു' കാനം രാജേന്ദ്രന് ജലീലിന്റെ സഹോദരന്റെ തുറന്ന കത്ത്
20 April 2019 5:33 AM GMTസഖാവിനെ വെടിവെച്ചു കൊന്നിട്ട് ഒന്നരമാസത്തോളം കഴിഞ്ഞിട്ടും ഒരക്ഷരം ആ സംഭവത്തെ കുറിച്ച് ഉരിയാടാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടില്ല എന്നതില്‍ നിന്നും...
രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: എ വിജയരാഘവനെതിരേ കേസെടുക്കേണ്ടെന്ന് പോലിസ്
20 April 2019 5:10 AM GMTഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് കേസെടുക്കേണ്ടതില്ലെന്ന് പോലിസിന് നിയമോപദേശം നല്‍കിയത്. എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശം...
രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് പോലിസ്. മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.
20 April 2019 4:53 AM GMTരമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് പോലിസ്. മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക്...
ഒമാനില്‍ സ്വദേശി യുവാവിനെ കാണാതായതായി പരാതി
19 April 2019 8:06 PM GMTഈ മാസം പത്താം തീയതി വീട്ടില്‍നിന്നും പുറത്തേക്ക് പോയ മഹമൂദ് മുഹമ്മദ് ബിന്‍ സാലം അല്‍ സയീദിയെയാണ് കാണാതായത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും ...
രജീന്ദര്‍ സച്ചാര്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം
19 April 2019 7:34 PM GMTമതാതീതമായി മനുഷ്യനെ കാണുന്നവരല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്ന് കണക്കുകള്‍ കൊണ്ട് തെളിയിച്ചതും സച്ചാര്‍ ആയിരുന്നു. ബംഗാളിലെ മുസ്‌ലിം പിന്നാക്കാവസ്ഥക്കു...
ഐപിഎല്‍; കോഹ്‌ലിക്ക് സെഞ്ചുറി; ബാംഗ്ലൂരിന് രണ്ടാം ജയം
19 April 2019 6:47 PM GMTഐപിഎല്ലില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറിയുമായി കളം വാണപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൊല്‍ക്കത്തയ്‌ക്കെതിരേ ജയം. കൊല്‍ക്കത്താ നൈറ്റ്...
വോട്ടിനു നോട്ട് വിതരണം ചെയ്യാന്‍ സിപിഎം ഇവന്റ്മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചത് ഞെട്ടിച്ചെന്ന് ഉമ്മന്‍ചാണ്ടി
19 April 2019 5:28 PM GMTകോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്റ്...
വിതരണ സമയം അവസാനിച്ചിട്ടും പെരിന്തല്‍മണ്ണയില്‍ വോട്ടര്‍ സ്ലിപ്പ് എത്തിയില്ലെന്ന് പരാതി
19 April 2019 4:51 PM GMT23 വരെയും വോട്ടെടുപ്പ് ദിവസം ബൂത്തിലും വോട്ടര്‍ സ്ലിപ്പ് വിതരണത്തിന് അനുമതി നല്‍കണമെന്ന് അസോസിയേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടു
പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപമാനകരം: ഐപിഎസ് അസോസിയേഷന്‍
19 April 2019 4:37 PM GMTഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തിന് അശോക് ചക്ര പുരസ്‌കാരത്തിന് അര്‍ഹനായ കര്‍ക്കരേക്കെതിരായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഐപിഎസ്...
ഇതാണ് പ്രണയം, ഇത് മാത്രമാണ് പ്രണയം...
19 April 2019 3:26 PM GMTപ്രണയം എന്നത് ഇന്ന് തികച്ചും ഒരു അലങ്കാരമോ നേരമ്പോക്കോ ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ദൈവത്തെ പോലും തോല്‍പ്പിച്ചു കളഞ്ഞ ഒരു പ്രണയ കഥ.
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റിയില്‍
18 April 2019 7:07 AM GMTഎസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊട്‌ലിപേട്ട് വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റിയില്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍...
ശക്തമായ ഇടിമിന്നലിന് സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി
18 April 2019 6:18 AM GMTവേനല്‍ മഴയോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8...
'ഞാന്‍ മോദിയെപ്പോലെ ദിവസവും മുഖം വാക്‌സ് ചെയ്യാറില്ല', ബിജെപി നേതാവിന്റെ കറുത്ത എരുമ പരാമര്‍ശത്തിനെതിരേ കുമാരസ്വാമി
18 April 2019 5:30 AM GMT'മോദി വെളുപ്പാണ്, എച്ച് ഡി കുമാരസ്വാമി കറുത്തവനും, പത്തു തവണ കുളിച്ചാലും അയാള്‍ എരുമയെപ്പോലിരിക്കും' എന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തോട് വ്യാപകമായ...
തൃശൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ചു
18 April 2019 4:04 AM GMTഒളരി ചെറുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ചു. ഒരാള്‍ അറസ്റ്റില്‍. ചെറുപുഴ സ്വദേശി ശശിധരനാണ് മരിച്ചത്.
എഫ് സി പോര്‍ട്ടോയെ തകര്‍ത്ത് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍
18 April 2019 3:51 AM GMTപോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയെ 4-1ന് തോല്‍പ്പിച്ച് ഇംഗ്ലിഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ 2-0ത്തിന് മുന്നിട്ട...
ചാംപ്യന്‍സ് ലീഗ്; നാലടിച്ചിട്ടും സിറ്റി പുറത്ത്, എവേ ഗോളില്‍ ടോട്ടന്‍ഹാം
18 April 2019 2:49 AM GMTആദ്യമായാണ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. ഇത്തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിച്ച ടീമാണ് സിറ്റി.
കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി അമ്മ
18 April 2019 1:35 AM GMTകണ്ഠരര് മോഹനര്‍ക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
തമിഴ്‌നാടും കര്‍ണാടകയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
18 April 2019 1:14 AM GMTഅസം, ബീഹാര്‍, ചത്തീസ്ഘട്ട്, ജമ്മു-കശ്മീര്‍, ജാര്‍ഘണ്ട്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബാംഗാള്‍ എന്നിവിടങ്ങളിലും...
നവജാത ശിശുവുമായി വീണ്ടുമൊരു ആംബുലന്‍സ്; മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക്
17 April 2019 12:23 PM GMTകൊച്ചിയിലും തിരുവനന്തപുരത്തും മികച്ച ചികില്‍സാ സൗകര്യങ്ങളുള്ളപ്പോള്‍ മലബാറിനെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടേയാണ് വീണ്ടുമൊരു...
പുരസ്‌ക്കാര പെരുമയില്‍ വീണ്ടും 'പരിയറും പെരുമാള്‍'
17 April 2019 11:55 AM GMTതിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജനങ്ങളിലൂടെ ദലിത് ജീവിതങ്ങളുടെ കഥ പറയുന്ന പരിയറും പെരുമാളിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍. ഫ്രാന്‍സില്‍ ...





































