തൃശൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ചു

ഒളരി ചെറുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ചു. ഒരാള്‍ അറസ്റ്റില്‍. ചെറുപുഴ സ്വദേശി ശശിധരനാണ് മരിച്ചത്.

തൃശൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ചു

തൃശൂര്‍: ഒളരി ചെറുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ചു. ഒരാള്‍ അറസ്റ്റില്‍. ചെറുപുഴ സ്വദേശി ശശിധരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുപുഴ സ്വദേശി ദീപുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പോലിസ് പറയുന്നു.

RELATED STORIES

Share it
Top