Sub Lead

തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു
X

തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. 84 വയസുള്ള കാര്‍ത്തികയാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാര്‍ത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം.
Next Story

RELATED STORIES

Share it