Gulf

ഒമാനില്‍ സ്വദേശി യുവാവിനെ കാണാതായതായി പരാതി

ഈ മാസം പത്താം തീയതി വീട്ടില്‍നിന്നും പുറത്തേക്ക് പോയ മഹമൂദ് മുഹമ്മദ് ബിന്‍ സാലം അല്‍ സയീദിയെയാണ് കാണാതായത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒമാനില്‍ സ്വദേശി യുവാവിനെ കാണാതായതായി പരാതി
X

മസ്‌കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്ത് സ്വദേശിയെ കാണ്മാനില്ല. ഈ മാസം പത്താം തീയതി വീട്ടില്‍നിന്നും പുറത്തേക്ക് പോയ മഹമൂദ് മുഹമ്മദ് ബിന്‍ സാലം അല്‍ സയീദിയെയാണ് കാണാതായത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇദ്ദേഹത്തെ കണ്ടുമുട്ടുന്നവര്‍ സഹം പോലീസ് സ്‌റ്റേഷനിലോ (26854099) പോലീസ് കണ്‍ട്രോള്‍ റൂമിലോ(9999) വിവരമറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it