- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുലിന്റെ സമ്മാനവുമായി പ്രിയങ്കയെത്തി; ആഹ്ലാദ നിര്‍വൃതിയില്‍ നാഥാന് ജോയ്സ്
മട്ടന്നൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് വയനാട്ടിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്ന വഴി പ്രിയങ്ക ഗാന്ധിയെ നാഥാന് ജോയ്സും പിതാവ് സന്തോഷ് കാവിലും മാതാവ് സ്മിതയും ജേഷ്ഠന് ജോനാഥാനും ഒരുമിച്ചാണ് കണ്ടത്.
രാഹുല്‍ഗാന്ധിയെ നേരിട്ട് കാണാന്‍ കണ്ണൂരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിക്കാത്തത് കൊണ്ട് സങ്കടംമൂലം ശാഠ്യം പിടിച്ചു കരഞ്ഞ നാഥാന് ജോയ്സിന് സ്വപ്നസാഫല്യം.
ഇന്ന് രാവിലെ രാഹുല്‍ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നാഥാന് രാഹുല്‍ഗാന്ധിയുടെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ നേരില്‍ കാണാനുള്ള ഭാഗ്യം ഒത്തുചേര്‍ന്നു. രാഹുല്‍ ഗാന്ധി കൊടുത്തുവിട്ട സമ്മാവുമായാണ് പ്രിയങ്ക നാഥാനെ കാണാനെത്തിയത്. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ നാഥാന് ജോയ്സ് രാഹുല്‍ഗാന്ധിയുടെ കടുത്ത ആരാധകനാണ്.രാഹുല്‍ ഗാന്ധിയെ നേരില്‍ കാരണമെന്ന് ആഗ്രഹം വലിയ വികാരമായി കൊണ്ടുനടന്ന നാഥാന് ഒടുവില്‍ രാഹുലിന്റെ സഹോദരി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ നേരില്‍ കാണാന്‍ സാധിച്ചു.
മട്ടന്നൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് വയനാട്ടിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്ന വഴി പ്രിയങ്ക ഗാന്ധിയെ നാഥാന് ജോയ്സും പിതാവ് സന്തോഷ് കാവിലും മാതാവ് സ്മിതയും ജേഷ്ഠന് ജോനാഥാനും ഒരുമിച്ചാണ് കണ്ടത്. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുടെ പി.എ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയെ വിളിച്ച് നാഥാന്ജോയ്സിന് പ്രിയങ്കാ ഗാന്ധിയെ നേരില്‍ കാണാനുള്ള ക്രമീകരണം ചെയ്ത് കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് വേണ്ടി പരിയാരം പഞ്ചായത്തിലെ വിവിധ കോര്‍ണര്‍ മീറ്റിങ്ങുകളില്‍ നാഥാന് ജോയ്സ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.
നാഥാന് ജോയ്സ്ന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ തടിച്ചു കൂടുന്ന കാഴ്ചയാണ് ജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്. സ്വപ്നസാഫല്യം പോലെ രാഹുല്‍ഗാന്ധിയുടെ ഫോണ്‍ വിളി എത്തിയപ്പോള്‍ തന്നെ നാഥാന്റെ സങ്കടങ്ങള്‍ക്ക് ഒരു പരിധിവരെ സമാധാനമായിരുന്നു.
RELATED STORIES
സായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTസാമ്പത്തികമായി തകർന്ന് ഇസ്രായേൽ
10 Oct 2024 5:14 AM GMTഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTമസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർചോരപൂത്ത...
6 Oct 2024 3:23 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMT