Sub Lead

ചരിത്ര സ്മാരകങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം മായ്ക്കാനാവാത്ത മുറിവ്: ഇറാന്‍

ചരിത്ര സ്മാരകങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം മായ്ക്കാനാവാത്ത മുറിവ്: ഇറാന്‍
X

തെഹ്‌റാന്‍: ചരിത്ര സ്മാരകങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം മായ്ക്കാനാവാത്ത മുറുവുകളാണ് ഇറാനിയന്‍ ജനതയുടെ മനസ്സിലുണ്ടാക്കിയതെന്ന് ഇറാന്‍ സാംസ്‌കാരക-ടൂറിസം മന്ത്രി റെസ സാലിഹി അമീരി.

അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചത്. ചരിത്ര സ്മാരകങ്ങള്‍ക്കെതിരായ ആക്രമണം ഇറാനിയന്‍ സ്വത്വത്തിനെതിരായ 'മനഃപൂര്‍വ്വവും ബോധപൂര്‍വവുമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചു.

'കല്ലിനെയും കുമ്മായത്തെയും കുറിച്ചല്ല ഞങ്ങള്‍ സംസാരിക്കുന്നത്,' തകര്‍ന്ന നിലവിളക്കിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് അമീരി പറഞ്ഞു. 'ഒരു ജനതയുടെ ഓര്‍മ്മയെയും ചരിത്രത്തെയും കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഇറാന്റെ പ്രതീകങ്ങളേയാണ് ഇസ്രായേല്‍ തകര്‍ത്തതെന്നും അത് മായ്ക്കാനാവാത്ത മുറിവാണെന്നും അമീരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it