Top

You Searched For "rahul gandhi"

പ്രധാനമന്ത്രിയെയെന്നല്ല ആരെയും ഭയമില്ല: കര്‍ഷക സമരത്തോട് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി

19 Jan 2021 2:06 PM GMT
ന്യൂഡല്‍ഹി: 'കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം' വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമര...

ജല്ലിക്കട്ട്: തമിഴ്‌നാട്ടില്‍ കളം മാറ്റിക്കളിക്കാനൊരുങ്ങി രാഹുല്‍ഗാന്ധി

14 Jan 2021 10:09 AM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്ന ജല്ലിക്കട്ടില്‍ പങ്കുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് നടക്കുന്...

'ഡല്‍ഹിയിലെ ചിലര്‍ എന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു'; രാഹുലിനെതിരേ പരോക്ഷ വിമര്‍ശനവുമായി മോദി

26 Dec 2020 2:24 PM GMT
എന്നെ എപ്പോഴും അപമാനിക്കുന്ന ചിലയാളുകള്‍ ഡല്‍ഹിയിലുണ്ട്. ജനാധിപത്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ്. ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. അവര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു.

മോദിക്ക് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

15 Dec 2020 5:30 AM GMT
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

'അഹങ്കാരം വെടിഞ്ഞ് കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുക': കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍

1 Dec 2020 8:05 AM GMT
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തെ സിങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്.

ഡല്‍ഹി ഛലോ: കര്‍ഷകരുടെ ആവശ്യം പരിഗണിക്കണമെന്ന് രാഹുല്‍ഗാന്ധി

27 Nov 2020 5:21 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പരിണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവ...

രാഹുലിനേയും മന്‍മോഹനേയും അപമാനിച്ചു; ഒബാമയുടെ പുസ്തകത്തിനെതിരേ യുപിയില്‍ കേസ്

19 Nov 2020 8:37 AM GMT
ഒബാമയുടെ പുതിയ പുസ്തകമായ 'ദി പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.

രാഹുല്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്; മന്‍മോഹന്‍ സിങ് നിര്‍വികാരന്‍: ഒബാമ

13 Nov 2020 6:49 AM GMT
യുഎസിലേയും ഇതര രാജ്യങ്ങളിലേയും നേതാക്കള്‍ക്കൊപ്പമാണ് രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമര്‍ശിച്ചത്.

സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ; രാഹുല്‍ ഗാന്ധിക്കെതിരായ ഹരജി തള്ളി

2 Nov 2020 9:13 AM GMT
പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍ സമയം നഷ്ടപ്പെടുത്തിയതിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി

സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ രാഹുല്‍ കണ്ടതില്‍ യോഗിക്കു രോഷം; പോപുലര്‍ ഫ്രണ്ടിനോട് അനുഭാവമെന്ന് ആരോപണം

23 Oct 2020 8:32 AM GMT
ലക്‌നോ: ഹാഥ്‌റസില്‍ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ ...

ഓണ്‍ലൈന്‍ ഉദ്ഘാടനം കലക്ടര്‍ തടഞ്ഞതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

16 Oct 2020 8:41 AM GMT
കൊവിഡ് വ്യാപനത്തിനുശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനമായിരിക്കുമിത്.

പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനം; ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം -വിമർശനവുമായി രാഹുൽ

11 Oct 2020 4:50 AM GMT
ന്യൂഡൽഹി: സൈനികർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാത്തതിൽ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. സൈനികരുടെ യാത്രാ വീഡിയോ പുറത്തുവിട്ട...

ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിച്ച് ഹരിയാന പോലിസ്; 5000 മണിക്കൂര്‍ ആയാലും കാത്തിരിക്കുമെന്ന് രാഹുല്‍

6 Oct 2020 12:52 PM GMT
ഹരിയാന അതിര്‍ത്തിയിലെ പാലത്തില്‍ വച്ച് അവര്‍ ഞങ്ങളെ തടഞ്ഞു. താന്‍ മുന്നോട്ട് പോവില്ലെന്നും ഇവിടെ കാത്തിരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറോ അഞ്ചു മണിക്കൂറോ 24 മണിക്കൂറോ 100 മണിക്കൂറോ 1000 മണിക്കൂറോ 5000 മണിക്കാറോ കാത്തിരിക്കാന്‍ ഒരുക്കമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കും: രാഹുല്‍ ഗാന്ധി

4 Oct 2020 11:06 AM GMT
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിവാദമായ കാര്‍ഷികമേഖലയിലെ കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രാഹുല്‍ ഗാന്ധി. ഈ സ...

രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാര്‍ഢ്യം; എംപിമാരും എംഎല്‍എയും ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സത്യഗ്രഹം നടത്തി

3 Oct 2020 4:01 PM GMT
കൊച്ചി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഹാഥ്‌റസ് യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് എംപി മാരായ ബെന്നി ബഹന്നാനും ഹൈബി ഈഡനും...

യുപി കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി പോലിസ്

3 Oct 2020 6:19 AM GMT
ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുലിനൊപ്പം പോകാന്‍ തയ്യാറെടുക്കവെയാണ് യുപി പൊലീസ് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. താന്‍ ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു.

രാഹുല്‍ഗാന്ധിക്ക് നേരെയുള്ള അക്രമം: ജനാധിപത്യത്തെ ബലാല്‍സംഗം ചെയ്തു

2 Oct 2020 8:23 AM GMT
മുംബൈ: രാഹുല്‍ഗാന്ധിക്കു നേരെ ഉത്തര്‍പ്രദേശ് പോലിസ് നടത്തിയ അക്രമത്തെ ശക്തമായി അപലപിച്ച് ശിവസേന. രാഹുല്‍ ഗാന്ധിക്ക് നേരെ നടത്തിയ അക്രമം രാജ്യത്തിന്റെ ...

രാഹുല്‍ഗാന്ധിക്കെതിരായ കൈയേറ്റം പ്രതിഷേധാര്‍ഹം: നാസറുദ്ദീന്‍ എളമരം

2 Oct 2020 6:06 AM GMT
അക്രമത്തിലെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് അദ്ദേഹം നടത്തിയത്. പക്ഷെ, അതിനെ അസാധാരണമായ നടപടിയിലൂടെയാണ് പോലിസ് കൈകാര്യം ചെയ്തത്.

'ഒരു തരത്തിലുള്ള അനീതിക്കും വഴങ്ങില്ല': ഹാഥ്‌റസ് അറസ്റ്റിനു പിന്നാലെ ഗാന്ധിജിയെ ഉദ്ധരിച്ച് രാഹുല്‍ഗാന്ധി

2 Oct 2020 5:13 AM GMT
ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, ഒരു തരത്തിലുള്ള അനീതിക്ക് വഴങ്ങുകയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.

ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ല: രാഹുല്‍ ഗാന്ധി

2 Oct 2020 4:01 AM GMT
സത്യത്തിന്റെ ശക്തിയാല്‍ ഞാന്‍ നുണകളെ പരാജയപ്പെടുത്തും, അസത്യത്തിനെതിരെ പോരാടുമ്പോള്‍ എല്ലാ പോരാട്ടങ്ങളെയും അഭിമുഖീകരിക്കും ..

രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

1 Oct 2020 7:18 PM GMT
ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വണ്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തത്. പ്രഥമ വിവര റിപോര്‍ട്ടില്‍ ഇരുവരുമുള്‍പ്പെടെ 150ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.

ഹാഥ്‌റസ് കൂട്ടബലാല്‍സംഗം: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുവതിയുടെ വസതി സന്ദര്‍ശിക്കും

1 Oct 2020 4:40 AM GMT
കൊല്ലപ്പെട്ട യുവതിയുടെ ഭൗതീക ദേഹം യുപി പോലിസ് വീട്ടുകാരുടെ സമ്മതമില്ലാതെ ബലമായി രാത്രിയില്‍ ദഹിപ്പിച്ചത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയുടെ വസതി സന്ദര്‍ശിക്കുന്നത്.

കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് രാഹുല്‍ ഗാന്ധി

25 Sep 2020 1:57 PM GMT
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ മുഴുവന്‍ ...

നിങ്ങള്‍ എണ്ണുന്നില്ലെന്ന് കരുതി ഇവിടെ ആരും മരിച്ചിട്ടില്ലേ; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

15 Sep 2020 8:30 AM GMT
'ലോക്ക് ഡൗണ്‍ കാലയളവില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്ന് മോദി സര്‍ക്കാരിന് അറിയില്ല. എത്ര തൊഴില്‍ നഷ്ടപ്പെട്ടുവെന്നും അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ആരും മരിച്ചിട്ടില്ലെന്നാണോ ? ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നത് ദുഃഖകരമായ കാര്യമാണ്. അവര്‍ മരിക്കുന്നത് ലോകം മുഴുവന്‍ കണ്ടു, എന്നാല്‍, മോദി സര്‍ക്കാരിന് അതറിയില്ല' രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി എംപിയുടെ ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്

14 Sep 2020 2:15 PM GMT
കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളുടെ നിയമം അനുസരിച്ച് ഒരു ലോക്സഭാ എംപിക്ക് ഓരോ വര്‍ഷവും അതത് നിയോജകമണ്ഡലങ്ങളില്‍ നിന്ന് കെവി സ്‌കൂളുകളിലേക്ക് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാന്‍ കഴിയും.

ഡിസ് ലൈക്ക് ഓപ്ഷന്‍ ഇല്ലാതാക്കാം, ജനങ്ങളുടെ പ്രതിഷേധം തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

6 Sep 2020 2:06 AM GMT
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമായിരുന്ന ഡിസ് ലൈകുകള്‍. ജനങ്ങളും അത് ഏറ്റെടുത്തതോടെ ഡിസ് ലൈക്ക് കാംപയിന്‍ ശ്രദ്ധേയമായി.

പ്രവേശന പരീക്ഷാ നടത്തിപ്പ്: മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

2 Sep 2020 7:20 AM GMT
'മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാര്‍ത്ഥികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങള്‍ക്ക് പകരം അവര്‍ക്ക് ജോലി നല്‍കൂ.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

24 Aug 2020 9:34 AM GMT
രാഹുല്‍ ഗാന്ധിക്കെതിരേ കപില്‍ സിബലും ഗുലാംനബി ആസാദും

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാട്ടി രാഹുലും പ്രിയങ്കയും

23 Aug 2020 7:04 PM GMT
സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം.

'കൊവിഡ് പോരാളികളെ സര്‍ക്കാര്‍ വഞ്ചിച്ചു'; കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

11 Aug 2020 11:46 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മഹമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

രാജസ്ഥാന്‍ പ്രതിസന്ധി തീരുമോ? സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

10 Aug 2020 3:58 PM GMT
ന്യൂഡല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ പുതിയൊരു ദിശ നിര്‍ണയിച്ചുകൊണ്ട് വിമതരുടെ നേതാവ് സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് രാഹുല്‍ഗാന്ധി

7 Aug 2020 3:47 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാ...

രാമന് അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

5 Aug 2020 10:36 AM GMT
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു.

രാഷ്ട്രീയഭാവി ഇല്ലാതാവുന്നത് കാര്യമാക്കുന്നില്ല; എന്നാലും സത്യം പറയും: ചൈനീസ് വിഷയത്തില്‍ രാഹുല്‍

27 July 2020 8:56 AM GMT
കേന്ദ്രസര്‍ക്കാര്‍ സത്യം മൂടിവയ്ക്കുകയാണെന്നും ഇന്ത്യന്‍ മണ്ണ് കൈയ്യേറാന്‍ അനുവദിക്കുന്നത് രാജ്യദ്രോഹമാണെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുന്നതാണ് രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.
Share it