തൃശൂരിലെ ഇരട്ടക്കൊല: നാലു പ്രതികള്‍ അറസ്റ്റില്‍

26 April 2019 4:22 PM GMT
കഞ്ചാവ് വില്‍പ്പനയെ തുടര്‍ന്നുളള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെയും, കുടിപ്പകയുടെയും പ്രതികാരമായാണ് ഇരു സംഘങ്ങള്‍ തമ്മില്‍...

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

26 April 2019 3:58 PM GMT
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ...

പ്രളയബാധിതര്‍ക്ക് 40 വീടുകളുടെ താക്കോല്‍ദാനം മൗലാനാ അര്‍ഷദ് മദനി നിര്‍വഹിക്കും

26 April 2019 2:31 PM GMT
പ്രളയബാധിതര്‍ക്കായി ജംഇയ്യത്ത് മൈസൂര്‍ ഘടകം വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന 66 വീടുകളില്‍ ആദ്യത്തെ 40 വീടുകളുടെ താക്കോല്‍ദാനത്തിനാണ് മൗലാന...

കേരളത്തിനെതിരായ മോദിയുടെ പരാമര്‍ശം പ്രധാനമന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് പിണറായി

26 April 2019 1:16 PM GMT
വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍...

ഗംഗാ സംരക്ഷണ നിരാഹാരം; സന്യാസിയെ അനുനയിപ്പിക്കാന്‍ കേന്ദ്രനീക്കം

26 April 2019 12:42 PM GMT
മേയ് 15 വരെ താന്‍ വെള്ളം കുടിക്കുന്നത് തുടരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം. പ്രധാന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് ഇതിനുള്ളില്‍ കഴിയുമെന്നതിനാലാണ്...

ഇരകൾക്ക് ഐക്യദാര്‍ഢ്യം; ശ്രീലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

25 April 2019 6:33 PM GMT
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു...

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്തു

25 April 2019 5:46 PM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥനെതിരായ നടപടി...

അണ്ടര്‍ 15 ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു തൃശൂരില്‍ തുടക്കം

25 April 2019 5:30 PM GMT
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 15 ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ROI - E ഗ്രൂപ്പിലെ മത്സരങ്ങള്‍ക്കു തൃശൂര്‍ കോര്‍പറേഷന്‍...

പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ

25 April 2019 3:51 PM GMT
തികച്ചും സാമ്പത്തികമായ വിഷയങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമികമായ വിവരം. ഇതിനെ രാഷ്ട്രീയമായ പ്രചരിപ്പിക്കുന്നത് തീരദേശ സംഘര്‍ഷത്തിന്...

അമിത ഡോസിലുള്ള അനുവദനീയമല്ലാത്ത സ്റ്റിറോയ്ഡ് ഉപയോഗം; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

25 April 2019 3:22 PM GMT
പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനും പഴയ സിനിമാ തിയ്യേറ്ററിനും സമീപത്തായി...

സ്‌ക്രീന്‍ ഷോട്ട് തടയുന്ന സംവിധാനവുമായി വാട്‌സ് ആപ്പ്

25 April 2019 2:43 PM GMT
വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ...

കൃഷി ചെയ്തത് ലെയ്‌സിനുള്ള ഉരുളക്കിഴങ്ങാണെന്ന്; കര്‍ഷകര്‍ 1.05 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പെപ്‌സികോ

25 April 2019 2:17 PM GMT
എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങ് അനുമതിയില്ലാതെ കര്‍ഷകര്‍ കൃഷി ചെയ്‌തെന്നാണ് പെപ്‌സികോ ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക തലത്തില്‍...

നന്തനാര്‍ സാഹിത്യപുരസ്‌ക്കാരം പി എം ദീപയുടെ 'ആത്മഛായ' എന്ന ചെറുകഥാ സമാഹാരത്തിന്

25 April 2019 12:48 PM GMT
57 കൃതികളില്‍ നിന്നാണ് കോഴിക്കോട് നടുവണ്ണൂരിനടുത്തുള്ള കോട്ടൂര്‍ സ്വദേശിനിയായ യുവ എഴുത്തുകാരി പി എം ദീപയുടെ 'ആത്മഛായ' അവാര്‍ഡിനായി തെരെഞ്ഞെടുത്തത്....

പാനായിക്കുളം കേസ്: ജയില്‍മോചിതര്‍ക്ക് ജന്മനാടിന്റെ സ്വീകരണം നാളെ

25 April 2019 12:01 PM GMT
സ്വീകരണ പരിപാടി റിട്ട. മജിസ്‌ട്രേറ്റ് മുഹമ്മദ് ത്വാഹ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ നാസര്‍ മഅ്ദനി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വീകരണ പരിപാടിയില്‍...

വലിയതുറയില്‍ കടല്‍ ക്ഷോഭം; കേരളത്തില്‍ ജാഗ്രത നിര്‍ദേശം

24 April 2019 8:31 PM GMT
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25...

സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന് പദ്ധതി

24 April 2019 7:34 PM GMT
2023ഓടെ 5.6 ലക്ഷം തൊഴിലുകള്‍ സ്വകാര്യ വല്‍കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു.

16 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശ്രീലങ്കന്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചു

24 April 2019 6:54 PM GMT
തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, പലസ്തീന്‍, ബംഗ്ലാദേശ്, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഇറാഖ്,...

ഐപിഎല്‍; പഞ്ചാബിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സിന് ജയം

24 April 2019 6:35 PM GMT
ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 202 റണ്‍സെടുത്തു.

ഐഎസിന്റെ ഒന്നാമത്തെ ശത്രു മുസ്‌ലിംകള്‍

24 April 2019 6:11 PM GMT
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ അന്നത്തെ ഇടപെടല്‍ ലോകത്ത് തന്നെ ഇരകളാക്കപ്പെട്ട മുസ്‌ലിം സമൂഹത്തോടുണ്ടാക്കിയ അനുഭാവപൂര്‍ണമായ സമീപനത്തെ ഇല്ലായ്മ...

ഒമാനി വനിതകള്‍ക്ക് കരകൗശല നിര്‍മാണത്തില്‍ പരിശീലനം

24 April 2019 5:17 PM GMT
ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാവുന്ന ചെറുകിട സംരംഭത്തിലേക്ക് ഒമാനി വനിതകളെ ആകര്‍ഷിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണു...

'കല്ലട'യുടെ ബസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കായംകുളത്ത് തടഞ്ഞു

24 April 2019 4:43 PM GMT
മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട ബസ്സാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി -കാര്‍ട്ടൂണ്‍: സതീഷ് ആചാര്യ

24 April 2019 3:18 PM GMT
റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന്...

ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍

24 April 2019 2:36 PM GMT
ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ജുബൈല്‍ ഗള്‍ഫ് ഏഷ്യന്‍ സെന്റര്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജുബൈല്‍ വ്യവസായ...

തൊവരിമലയില്‍ നിന്ന് പോലിസ് തല്ലിയോടിച്ച ആദിവാസികള്‍ സമരവുമായി കലക്ടറേറ്റിന് മുന്നില്‍

24 April 2019 1:35 PM GMT
സമരത്തിനെതിരായ പോലിസ് നടപടി വാര്‍ത്തയാകാതിരിക്കാനും പോലിസ് ശ്രമം നടത്തിയിരുന്നു. സമരഭൂമിയിലേക്കെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ പോലിസ് സമരം...

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

23 April 2019 6:52 AM GMT
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫിസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

വോട്ടിങ് മെഷീന്‍ അട്ടിമറിയിലൂടെ താമര വിരിയിക്കാന്‍ ശ്രമം: എസ്ഡിപിഐ

23 April 2019 6:31 AM GMT
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കോവളം ചൊവ്വര, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി, ആലപ്പുഴ ആലപ്പുഴയില്‍ ചേര്‍ത്തലയിലും ആണ്...

തകരാറിലാകുന്ന മെഷീനുകളിലെ വോട്ട് താമരക്ക് പോകുന്നത് എന്തുകൊണ്ടെന്ന് ശശി തരൂര്‍

23 April 2019 6:23 AM GMT
യന്ത്രങ്ങള്‍ തകരാറിലാവുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ വോട്ടിങ് മെഷീന്‍ തകരാറിലാവുമ്പോഴെല്ലാം വോട്ട് ബിജെപിക്ക് പോകുന്നത് എന്ത് കൊണ്ടാണെന്നും...

വോട്ടിങ് യന്ത്രത്തിനെതിരായ പരാതി: ജാഗ്രത പാലിക്കണമെന്ന് കോടിയേരി

23 April 2019 6:04 AM GMT
തിരുവനന്തപുരം, ചേര്‍ത്തല, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ചെയ്യുന്ന വോട്ടുകള്‍ താമരക്ക് പോകുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ...

ചേര്‍ത്തലയിലും വോട്ട് താമരക്ക്; എല്‍ഡിഎഫ് പ്രതിഷേധം, യന്ത്രം മാറ്റി

23 April 2019 4:39 AM GMT
ട്രയല്‍ നടത്തിയപ്പോള്‍ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി.

വയനാട് വോട്ടു ചെയ്യാന്‍ ക്യൂ നിന്ന യുവതി കുഴഞ്ഞു വീണു

23 April 2019 4:22 AM GMT
പ്രിസൈഡിംഗ് ഓഫിസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫീസറും ചേര്‍ന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയില്‍ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി.

മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: പിണറായി വിജയന്‍

23 April 2019 3:02 AM GMT
ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം...
Share it