എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റിയില്‍

എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊട്‌ലിപേട്ട് വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റിയില്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ പ്രചരണാര്‍ത്ഥം പ്രസംഗിക്കുന്നു.

എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റിയില്‍

കണ്ണൂര്‍: എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊട്‌ലിപേട്ട് വെള്ളിയാഴ്ച കണ്ണൂര്‍ സിറ്റിയില്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ പ്രചരണാര്‍ത്ഥം പ്രസംഗിക്കുന്നു. കര്‍ണാടക മൈസൂര്‍ ജില്ലയില്‍ നരസിംഹരാജ മണ്ഡലത്തെ പ്രതിനിധീകരിച്ചു മത്സരിച്ചു ദേശീയ ശ്രദ്ധയാകര്‍ശിച്ച അബ്ദുല്‍ മജീദ് കൊട്‌ലിപേട്ട് കൂടാതെ മറ്റിജില്ലാ നേതാക്കള്‍, സ്ഥാനര്‍ഥിയും സംസ്ഥാന സെക്രട്ടറി കൂടിയായ കെ കെ അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കാണ് പൊതുയോഗം.


RELATED STORIES

Share it
Top