മാള്‍ ഓഫ് മസ്കത്ത് അക്വേറിയം ടിക്കറ്റ് നിരക്ക് കുറച്ചു
15 മില്യണ്‍ ഒമാന്‍ റിയാലില്‍ നിര്‍മ്മിച്ച അക്വേറിയം ഇതിനകം സന്ദര്‍ശക ശ്രദ്ധപിടിച്ചുപറ്റി. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 8.5 റിയാലും കുട്ടികള്‍ക്ക് 6.5 റിയാലുമാണ് പ്രവേശന ഫീസ്.
BY APH22 April 2019 3:49 PM GMT

X
APH22 April 2019 3:49 PM GMT
മസ്കത്ത്: മാള്‍ ഓഫ് മസ്കത്തില് സ്ഥിതിചെയ്യുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം സന്ദര്‍ശിക്കാനുള്ള ഫീസില്‍ ഇളവു വരുത്തി. വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യക്ഷേമ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്കും പ്രവേശനഫീസ് അളവില്‍ 50% ഇളവാണ് അനുവദിച്ചത്. അല്‍ ജര്വാനി ഗ്രൂപ്പ് ചെയര്മാന് ഷെയ്ഖ് മഹ്മൂദ് അല്‍ ജര്വാനിയാണ് ഇക്കാര്യം അറിയിച്ചത്. 15 മില്യണ്‍ ഒമാന്‍ റിയാലില്‍ നിര്‍മ്മിച്ച അക്വേറിയം ഇതിനകം സന്ദര്‍ശക ശ്രദ്ധപിടിച്ചുപറ്റി. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 8.5 റിയാലും കുട്ടികള്‍ക്ക് 6.5 റിയാലുമാണ് പ്രവേശന ഫീസ്.
Next Story
RELATED STORIES
എകെജി സെന്റര്‍ ആക്രമണം: സിസിടിവി ദൃശ്യത്തില്‍ കണ്ട ചുവന്ന...
3 July 2022 6:22 AM GMTഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു
3 July 2022 6:16 AM GMTരാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24...
3 July 2022 6:00 AM GMTപാകിസ്താന് രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMTഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMT