- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ് സി പോര്‍ട്ടോയെ തകര്‍ത്ത് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍
പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയെ 4-1ന് തോല്‍പ്പിച്ച് ഇംഗ്ലിഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ 2-0ത്തിന് മുന്നിട്ട ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
BY APH18 April 2019 3:51 AM GMT

X
APH18 April 2019 3:51 AM GMT
പോര്‍ട്ടോ: പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയെ 4-1ന് തോല്‍പ്പിച്ച് ഇംഗ്ലിഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ 2-0ത്തിന് മുന്നിട്ട ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. മാനേ(26), മുഹമ്മദ് സലാഹ്(65), റോബര്‍ട്ടോ ഫിര്‍മിനോ(77), വാന്‍ ഡിജക്ക് (84) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. പോര്‍ട്ടോയ്ക്കായി മിലിറ്റോ 68ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി 6-1ന്റെ ജയമാണ് പോര്‍ട്ടോ സ്വന്തമാക്കിയത്. സെമിയില്‍ ബാഴ്‌സലോണയാണ് ലിവര്‍പൂളിന്റെ എതിരാളി. മറ്റൊരു മല്‍സരത്തില്‍ അയാകസ് ടോട്ടന്‍ഹാമിനെ നേരിടും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















