കൊവിഡ്: മലപ്പുറം ജില്ലയില്‍ 3,443 പേര്‍ക്ക് കൂടി വൈറസ് ബാധ

10 May 2021 12:34 PM GMT
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3,253 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

രാജ്യത്ത് സ്വകാര്യ മേഖലയിലെ വാക്‌സിൻ മൊത്തമായി വാങ്ങുന്നത് നാല് കോർപറേറ്റ് ആശുപത്രികൾ

10 May 2021 12:00 PM GMT
സ്വകാര്യമേഖലയിലെ വാക്സിനേഷനിൽ ഭൂരിഭാഗവും അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ എന്നീ നാല് വലിയ കോർപറേറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പുകളാണ് നിർവഹിക്കുന്നത്.

ആ തോക്കും തൊപ്പിയും കൂടി കൊടുത്താല്‍ പെര്‍ഫക്റ്റ് ഓക്കെ...

10 May 2021 11:03 AM GMT
സേവനമുഖംആയതുകൊണ്ടുതന്നെ മറ്റ് മേൽക്കോയ്മാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഹിന്ദുത്വർ സേവാഭാരതി വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് രാജ്യങ്ങൾ വഴി കുവൈത്തിലേക്ക് പ്രവേശിക്കാം

8 May 2021 7:14 PM GMT
അനുമതി നല്‍കിയ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയാതെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല

ബിജെപി ഓഫീസ് ആശുപത്രിയാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

8 May 2021 7:05 PM GMT
കൊവിഡ് പ്രതിരോധ ചുമതല നിതിന്‍ ഗഡ്ഗരിയെ ഏല്‍പ്പിക്കണമെന്ന് സ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ദുരിതത്തെക്കുറിച്ച് ധാരണയില്ല; നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ

8 May 2021 6:28 PM GMT
മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെയാണ് കാഴ്ചയില്‍ ഇപ്പോള്‍ മോദിയെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മുന്നറിയിപ്പുകൾ അവഗണിച്ചു; മോദി ശ്രദ്ധ കൊടുത്തത് വിമർശനങ്ങൾ ഇല്ലാതാക്കാൻ: അന്താരാഷ്ട്ര മെഡിക്കൽ ജേണൽ

8 May 2021 5:10 PM GMT
കൊവിഡ് പ്രതിരോധത്തെക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണൈന്ന് ലാൻസെറ്റിന്റെ എഡിറ്റോറിയൽ ആരോപിക്കുന്നു.

കൊവിഡ്: 20 ദിവസത്തിനുള്ളിൽ അലിഗഢ് സർവകലാശാലയ്ക്ക് നഷ്ടമായത് 16 ഫാക്കൽറ്റി അംഗങ്ങളെ

8 May 2021 3:42 PM GMT
16 ഓളം ഉദ്യോഗസ്ഥരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജെഎൻ‌എം‌സി പ്രിൻസിപ്പൽ പ്രഫ. ഷഹീദ് അലി സിദ്ദിഖി പറഞ്ഞു.

തടവുകാരിൽ വിട്ടയക്കാവുന്നവരെ കണ്ടെത്താൻ ആവശ്യപ്പെട്ട് സുപ്രിംകോടതി

8 May 2021 2:48 PM GMT
ജയിലുകളിൽ കുറ്റവാളികൾ നിറയുന്നത് ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും നേരിടുന്ന പ്രശ്‌നമാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി തടവുകാർക്കും ജയിൽ ജീവനക്കാർക്കും...

കൊടുത്തുവിട്ടത് 25 ലക്ഷമല്ല, മൂന്നര കോടി; ബിജെപി കുഴല്‍പ്പണ കേസ് പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തൽ

8 May 2021 2:26 PM GMT
കേസ് ഗൗരവമേറിയതാണെന്നും അന്വേഷണം കൂടുതല്‍ കാര്യകക്ഷമമായി നടക്കേണ്ടതുള്ളതിനാലുമാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് ഡിഐജി എ അക്ബര്‍ പറഞ്ഞു.

പ്രചരണത്തിനും മൽസരിക്കാനുമുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല പിഷാരടിക്കുമുണ്ട്: ഷാഫി പറമ്പിൽ

8 May 2021 2:16 PM GMT
തിരഞ്ഞെടുപ്പ് വിജയത്തിന് സാന്നിധ്യം കൊണ്ട് കരുത്ത് പകർന്നതിന് പിഷാരടിക്ക് നന്ദി രേഖപ്പെടുത്തി

വയനാട് ജില്ലയില്‍ 1196 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.03

8 May 2021 1:07 PM GMT
9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി.

കേന്ദ്ര സർക്കാരിന്റെ അവ​ഗണയ്ക്കിടയിലും രാജ്യത്തിനു നേട്ടമുണ്ടാക്കി കർഷകർ

6 May 2021 7:12 PM GMT
ഗോതമ്പും മറ്റു ധാന്യങ്ങളും യഥാക്രമം 2019- ’20 സാമ്പത്തിക വർഷത്തെ 425 കോടി രൂപയുടെ സ്ഥാനത്ത് 2020-’21‑ൽ 3283 കോടി രൂപയുടെയും 1318 കോടിയിൽ നിന്ന് 4542...

കൊവിഡ് മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി ഒഴിവാക്കത്തതെന്ത്?: ആരോ​ഗ്യ വിദ​ഗ്ധർ

6 May 2021 6:54 PM GMT
ഒരു കുടുംബം ഇറക്കുമതി ചെയ്ത ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വാങ്ങിയാല്‍ അവര്‍ക്ക് ഐജിഎസ്‌ടി ഇനത്തില്‍ വീണ്ടും 12 ശതമാനം നികുതി നല്‍കേണ്ടി വരുന്നു.

സംസ്ഥാനങ്ങള്‍ക്ക് അംഗീകൃത കൊവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം

6 May 2021 6:12 PM GMT
സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വിതരണം ചെയ്യുന്നതിനായി വാക്സിൻ ഇറക്കുമതി ചെയ്യാമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.

ഭാഷയിലും ശബ്ദത്തിലും മൂർച്ച കൂടിയത് അങ്ങനെ ഒരു ശൈലി ഉള്ളിൽ കയറിക്കൂടിയതിനാൽ; അഴീക്കോട്ടെ തോൽവിയിൽ പ്രതികരിച്ച് കെഎം ഷാജി

6 May 2021 4:33 PM GMT
ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്‌.

ബംഗാളിലേതെന്ന് പറഞ്ഞുകൊണ്ട് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജം; വാസ്തവം ഇങ്ങനെ

6 May 2021 3:33 PM GMT
വാസ്തവത്തിൽ, ഇത് ബംഗ്ളാദേശിൽ നിന്നും എഎഫ്പിക്ക് വേണ്ടി ഫോട്ടോഗ്രാഫറായ മുനീർ ഉസ്മാൻ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ്

ജിസാനിൽ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു.

6 May 2021 2:24 PM GMT
ഏപ്രിൽ 14 ന് നേപ്പാൾ വഴി ജിദ്ദയിൽ സൗദിയിലെത്തിയ ഹുസൈൻ ജിസാനിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ...

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കരിഞ്ചന്ത; ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

6 May 2021 1:35 PM GMT
ഈ ദുരിതകാലത്ത് ഓക്‌സിജന്‍ കരിഞ്ചന്ത വില്‍പന നടത്തിയതിന് ആംബുലന്‍സ് ഡ്രൈവറടക്കം രണ്ട് പേരാണ് ഡല്‍ഹി പോലിസ് പിടിയിലായിരിക്കുന്നത്.

കൊവിഡ് മുന്നണി പോരാളികളെ അപമാനിച്ച റിപബ്ലിക്ക് ടിവിക്കെതിരേ സിഐടിയു

6 May 2021 12:55 PM GMT
യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം വന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ്...

ജിഹാദിയുമല്ല എസ്‍ഡിപിഐയുമല്ല; മാപ്പു പറയണമെങ്കിൽ ശ്വാസം നിലയ്ക്കണമെന്ന് പി സി ജോർജിനെ ഭീഷണിപ്പെടുത്തിയ യുവാവ്

5 May 2021 7:39 PM GMT
താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന പുതിയ വീഡിയോയിൽ പറയുന്നു

നിലവിലെ സ്ഥിതി തുടർന്നാൽ മരണ നിരക്ക് ഇരട്ടിക്കുമെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്

5 May 2021 6:59 PM GMT
യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ വാ​ഷിംഗ്‌ട​ണി​ലെ ആ​രോ​ഗ്യ​ വി​ശ​ക​ല​ന വി​ഭാ​ഗം പ്ര​വ​ചി​ക്കു​ന്ന​ത്,​ ജൂ​ലായ് അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ല്‍ 1,018,879...

ബംഗാളിലെ ബിജെപി എംഎല്‍എമാരില്‍ പകുതിയിലധികവും കൊലപാതക, ബലാൽസംഗ കേസ് പ്രതികള്‍

5 May 2021 6:11 PM GMT
ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളില്‍ വിജയിക്കാനായത്. ഇതില്‍ 65 ശതമാനം ആളുകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് എഡിആര്‍...

നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലും വിഴുപ്പലക്കൽ; കോൺഗ്രസിനെതിരേ ഷിബു ബേബി ജോണ്‍

5 May 2021 5:58 PM GMT
മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.

മറാത്ത സംവരണം, വിധിയുടെ സാധുത സംശയാസ്പദം: സിപിഐ

5 May 2021 5:37 PM GMT
സർക്കാരുകളുടെയും കോടതികളുടെയും അധികാരം സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കിടപ്പുരോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനൽകാൻ 112 ൽ ബന്ധപ്പെടാം

5 May 2021 5:17 PM GMT
സാധാരണ തരത്തിലുള്ള മരുന്നുകള്‍ എത്തിക്കാനായി ഈ സേവനം ലഭിക്കില്ല.

ഗൗരിയമ്മയുടെ നില ഗുരുതരം; ഐസിയുവിലേക്ക് മാറ്റി

5 May 2021 4:31 PM GMT
ഏപ്രില്‍ 23നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത

5 May 2021 4:06 PM GMT
മദ്രാസ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ ഒരാള്‍ ശക്തമായി എതിര്‍ത്തു.

കുഞ്ഞാലിക്കുട്ടിയെ കുടയാതെ കുടഞ്ഞ് അബ്ദുറബ്ബ്

5 May 2021 3:04 PM GMT
ഇനിയും പരിഹാസ്യമായ ന്യായീകരണങ്ങളുമായി ജനതയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനാണ് തീരുമാനമെങ്കില്‍ തഴുകിയ കൈകള്‍ തന്നെ തല്ലാനും മടിക്കില്ലെന്ന്...

ബിജെപി അഭ്യര്‍ഥന; ബിഡിജെഎസ് തൽക്കാലം എന്‍ഡിഎ വിടില്ല

5 May 2021 2:57 PM GMT
ബിജെപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത പല മണ്ഡലങ്ങളിലും ബിഡിജെഎസിന് നാണം കെട്ട തോല്‍വിയാണ് ഉണ്ടായത്.

ബാങ്കുകൾ റിക്കവറി നടപടികൾ നിർത്തിവയ്‌ക്കണം: മുഖ്യമന്ത്രി

5 May 2021 2:40 PM GMT
കൊവിഡ് ഒന്നാം തരം​ഗ സമയത്തും സംസ്ഥാന സർക്കാർ ഇടപെട്ട് റവന്യൂ റിക്കവറികൾ നിർത്തിവച്ചിരുന്നു.

അച്ഛന്റെ ആരോഗ്യനില തീരെ മോശം; കുടുംബത്തെ കാണാൻ ജാമ്യം വേണമെന്ന് കോടതിയിൽ ബിനീഷ് കോടിയേരി

5 May 2021 2:07 PM GMT
കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാൽ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം.

കശ്മീരില്‍ മരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തും

5 May 2021 1:36 PM GMT
മൃതദേഹം നാളെ രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

ഡൽഹിയിൽ 20,960 പുതിയ കൊവിഡ് രോ​ഗികൾ കൂടി; ഇന്ന് മരണപ്പെട്ടത് 311 പേർ

5 May 2021 1:29 PM GMT
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു.

ഹരിയാനയിലും ഡൽഹിയിൽ അഞ്ച് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഡിആർഡിഒ

4 May 2021 6:54 PM GMT
ഈ പ്ലാന്റുകൾ ഓക്സിജൻ മറ്റിടങ്ങളിൽ നിന്ന് എത്തിക്കുന്ന പ്രശ്നങ്ങളെ മറികടന്ന് അടിയന്തിര സാഹചര്യങ്ങളിൽ കൊവിഡ് രോഗികളെ സഹായിക്കും.

അടുത്ത നെറുംതലക്കടി; കങ്കണയുമായുളള പ്രൊജക്റ്റുകള്‍ ഉപേക്ഷിച്ച് ഫാഷന്‍ ഡിസൈനേഴ്‌സ്

4 May 2021 5:38 PM GMT
ഇനി ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. വിദ്വേഷ പ്രസ്താവനകള്‍ പ്രോൽസാഹിപ്പിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡ്‌ ആഗ്രഹിക്കുന്നില്ല
Share it