- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരിതത്തെക്കുറിച്ച് ധാരണയില്ല; നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ
മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെയാണ് കാഴ്ചയില്‍ ഇപ്പോള്‍ മോദിയെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാൽ വർമ്മ. താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ പ്രധാനമന്ത്രി ആയെന്നും. ഇവിടെ യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു. ഈ ഘട്ടത്തില്‍ നാണക്കേട് തോന്നുന്നു. അതിനാല്‍ ആ താടി ഒന്ന് ഷേവ് ചെയ്തുകൂടെയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെയാണ് കാഴ്ചയില്‍ ഇപ്പോള്‍ മോദിയെന്ന് അദ്ദേഹം പറഞ്ഞു.
He literally looks like a Himalayan baba moving around in mountains and because of that it's no wonder he has no clue about what's happening in the real world with oxygen and beds ..Am honestly embarrassed to have a p m who looks like this ..So sir atleast have a shave 🙏 pic.twitter.com/IkY3lGhUIU
— Ram Gopal Varma (@RGVzoomin) May 6, 2021
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















