- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
പാരിസില്‍ ഫലസ്തീന്‍ അനുകൂല മാര്‍ച്ചിന് നേരെ പോലിസ് അതിക്രമം
15 May 2021 7:11 PM GMTഫ്രാന്‍സില്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു
കര്‍ഷക പ്രക്ഷോഭം ആറ് മാസം പിന്നിടുന്നു; മെയ് 26 സംയുക്ത കിസാന്‍ മോര്‍ച്ച കരിദിനമായി ആചരിക്കും
15 May 2021 7:01 PM GMTകഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രം പാസാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെയാണ് കര്‍ഷകര്‍.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു, 11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകൾ
15 May 2021 6:50 PM GMT11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളിൽ സജീവ കേസുകൾ 50,000 ൽ കുറവാണെന്നും അഗർവാൾ പറഞ്ഞു.
മംഗളൂരുവില്‍ നിന്നുള്ള ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി, ഒരാളുടെ മൃതദേഹം കണ്ടെത്തി
15 May 2021 6:44 PM GMTലക്ഷദ്വീപിലും മൽസ്യ ബന്ധന ബോട്ട് മുങ്ങി എട്ടുപേര്‍ അപകടത്തിൽപെട്ടു.
ഏറനാട്ടിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരം: പികെ ബഷീർ
15 May 2021 6:33 PM GMTമണ്ഡല പരിധിയിൽ ഇതുവരെ 2226 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 53 പേരാണ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത്.
പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം; അറ്റന്‍ഡര്‍ പിടിയില്‍
15 May 2021 6:13 PM GMTആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ്കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
നിശബ്ദമാക്കാനാവില്ലെന്ന് അൽ ജസീറ; ഇസ്രായേലി വ്യോമാക്രമണം വ്യക്തമായ ഗൂഡാലോചനയിൽ
15 May 2021 5:47 PM GMTകെട്ടിടം ആക്രമിക്കുന്നതിന് മുമ്പ് കെട്ടിടമുടമയ്ക്ക് ഇസ്രായേല്‍ സൈന്യത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.
അഞ്ചു വര്‍ഷം മുമ്പെഴുതിയ ലേഖനത്തിലെ പരാമര്‍ശം; സവര്‍ക്കറോട് മാപ്പ് പറഞ്ഞ് മനോരമയുടെ 'ദി വീക്ക്'
15 May 2021 4:40 PM GMTപരാതിയുടെ ഔദ്യോഗിക പകര്‍പ്പ് തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നിരഞ്ജന്‍ താക്‌ലെ മാധ്യമങ്ങളോട് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ചിത്രങ്ങളിലൂടെ
15 May 2021 3:05 PM GMTഅധിനിവേശ കിഴക്കൻ ജറുസലേമിൽ വെള്ളിയാഴ്ച രാത്രി വരെ ഇസ്രായേൽ പോലിസും ഫലസ്തീൻ പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു.
അഞ്ചാം ദിവസവും ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി ഉയർന്നു
15 May 2021 1:54 PM GMTഅൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം ബോംബിട്ട് നിലംപരിശാക്കി.
ഇസ്രായേൽ ഗസയിൽ വ്യോമാക്രമണം നടത്തിയത് 600 ഇടങ്ങളിൽ
13 May 2021 11:00 AM GMTഹമാസ് പോരാളികളുടെ താവളങ്ങളാണ് തകർത്തതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് ഫലസ്തീനിൽ നിന്ന് ലഭിക്കുന്ന റിപോർട്ട്.
കൊവിഡ്: മാനന്തവാടി മെഡിക്കൽ കോളജിൽ പുതിയ ക്രമീകരണങ്ങൾ
13 May 2021 10:43 AM GMTപുതിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡിഎംഒ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു
അൽ അഖ്സയിൽ ഈദ് നമസ്കാരത്തിന് ഒത്തുകൂടിയത് പതിനായിരങ്ങൾ
13 May 2021 9:46 AM GMTകഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യോമാക്രമണത്തിൽ ഇതുവരെ 83 പേർ കൊല്ലപ്പെട്ടു.
മലയാളി നഴ്‌സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ചികിൽസ കിട്ടിയില്ലെന്ന് ബന്ധുക്കൾ
13 May 2021 8:52 AM GMTഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്‌തിരുന്നത്. ആശുപത്രിയിൽ മതിയായ ചികിൽസ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, ഇസ്രായേൽ ഭീകരതയെ ന്യായീകരിച്ച് ബൈഡൻ
13 May 2021 8:36 AM GMTഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തെക്കുറിച്ച് ബൈഡന്‍ അഭിപ്രായപ്പെട്ടത്.
സിബിഐ ഡയറക്ടറെ 24ന് തിരഞ്ഞെടുക്കും; ബെഹ്‌റ പരിഗണനാ പട്ടികയില്‍
13 May 2021 7:15 AM GMTഡിജിപി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറി.
തൃശൂരിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
13 May 2021 7:03 AM GMTഎട്ടാം തീയതിയാണ് നകുലന്‍ ഡയാലിസിസ് ചെയ്യുന്നതിനായി മെഡിക്കല്‍ കോളജില്‍ എത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്ത് 3.62 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 4120
13 May 2021 6:09 AM GMTപ്രതിദിന രോഗികളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ ദിവസം 46,781 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.
മണിക്കൂറുകൾ ആശുപത്രി മുറ്റത്ത് കാത്തിരുന്നു; ചികിൽസ കിട്ടാതെ ചെന്നൈയിൽ നാല് കൊവിഡ് രോഗികൾ മരിച്ചു
13 May 2021 5:58 AM GMTആംബുലൻസിൽ അത്യാസന നിലയിൽ 24പേർ ചികിത്സ കാത്ത് കിടക്കുകയാണ്.
ഇസ്രായേൽ ബോംബാക്രമണത്തിനിടയിലാണ് ഗസ ഈദുൽ ഫിത്വറിനെ അടയാളപ്പെടുത്തുന്നത്
13 May 2021 4:41 AM GMTഫലസ്തീനിയൻ ജനതയ്ക്ക് നേരെ ഇസ്രായേൽ സൈന്യം ഇപ്പോഴും വ്യോമ-നാവിക ആക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച്ച പുലർച്ചയും ഗാസ മുനമ്പിൽ കനത്ത ബോംബാക്രമണം തുടർന്നു.
ഫലസ്തീന് ഐക്യദാർഢ്യവുമായി ലോകവ്യാപക പ്രതിഷേധം
12 May 2021 2:42 PM GMTകിഴക്കൻ ജറുസലേമിലെ ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് ബലമായി പുറത്താക്കാനുള്ള പദ്ധതികളുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണ്.
ഇസ്രായേലിനെതിരേ പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഇന്ത്യ കുറ്റകരമായ മൗനം അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്
12 May 2021 2:02 PM GMTമസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രായേലിന്റെ അജണ്ടയിലുള്ളതാണ്. ഫലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ ഫലസ്തീനില്‍ ശ്വാശ്വത...
ഫലസ്തീനികളെ തീവ്രവാദികളെന്ന് ആക്ഷേപിച്ച് ഉമ്മൻചാണ്ടി; വിവാദമായപ്പോൾ തിരുത്തി
12 May 2021 1:46 PM GMTപോസ്റ്റിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ തീവ്രവാദി ആക്രമണത്തിൽ എന്നത് റോക്കറ്റാക്രമണത്തിൽ എന്ന് തിരുത്തുകയായിരുന്നു.
ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരേ പോരാടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: ഡിവൈഎഫ്ഐ
12 May 2021 11:50 AM GMTഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവൻ ലംഘിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ചെ മതിയാകൂ.
ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കർണാടക മന്ത്രി
12 May 2021 11:21 AM GMTറേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് 'പോയി മരിക്കാന്‍' പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്‌താവന ഇതിനു...
സയണിസ്റ്റ് സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന റേച്ചൽ കോറിയെ അറിയാമോ?
12 May 2021 10:35 AM GMTതറയില്‍ താഴ്ന്നെത്തിയ ബുള്‍ഡോസറിന്റെ ബ്ലേഡുകള്‍ ഇരയെ കൊല്ലാനുറച്ചു തന്നെ. റേച്ചലിന്റെ കൈകാലുകളും നട്ടെല്ലും പൊട്ടിത്തകര്‍ന്നു. ഒരു പാഴ്ച്ചെടിയെ...
ഇമ്പിച്ചിബാവ സഹകരണാശുപത്രിയിൽ കൊവിഡ് ചികിൽസയുടെ പേരിൽ തീവെട്ടിക്കൊള്ള
11 May 2021 5:56 PM GMTഎഴ് ദിവസമാണ് മംഗലം സ്വദേശിയായ അബൂബക്കറിന് ആശുപത്രിയിൽ ചികിൽസക്ക് അഡ്മിറ്റാകേണ്ടി വന്നത്. എന്നാൽ ഇതിന്റെ പേരിൽ 55000 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന്...
കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്ന് വിമര്‍ശനം; ബിജെപി യോഗത്തില്‍ നിന്ന് വി മുരളീധരന്‍ ഇറങ്ങിപ്പോയി
11 May 2021 3:54 PM GMTജില്ലാ ഭാരവാഹികള്‍ കൂട്ടത്തോടെ വിമര്‍ശനമുന്നയിച്ചതോടെയായിരുന്നു മുരളീധരന്റെ പ്രതിഷേധം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച വിമര്‍ശനമായിരുന്നു...
ഒ രാജഗോപാലിനെ ഒറ്റുകാരനെന്നും പാപിയെന്നും വിളിച്ച് സംഘപരിവാർ അനുകൂലികളുടെ സൈബറാക്രമണം
11 May 2021 3:30 PM GMTസഖാവേ പാട്ടിടാൻ സമയം ആകുമ്പോൾ പറയണേ..പരമപവിത്രം മാറ്റി പാതയോരങ്ങളും,ചോര വീണ മണ്ണും കയറ്റിയ പെൻഡ്രൈവ് അങ്ങ് നേമം പാർട്ടി ഓഫീസിന്നു കൊടുത്തു...
ഓക്സിജൻ ഫ്ലോ മീറ്റർ കരിഞ്ചയിൽ വിറ്റു; ബിജെപി നേതാവ് അറസ്റ്റിൽ
11 May 2021 2:21 PM GMTഓക്‌സിജൻ ഫ്ലോ മീറ്ററുകൾ 4000 രൂപ വരെ അധിക വിലക്ക് വിറ്റതിന് ബിജെപി നേതാവിനെ രത്‌ലാമിൽ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു.
ഹെൽമറ്റില്ലാത്തതിന് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു, വാങ്ങിയ ചിക്കൻ ദൂരെയെറിഞ്ഞു; പോലിസ് ക്രൂരത
11 May 2021 1:41 PM GMTഹൈപ്പർ മാർക്കറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് നാട്ടുകാർക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലിസ്...
ബിജെപിക്കെതിരേ നിലയുറപ്പിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മുഴുവന്‍ പേരും ഒന്നിച്ച് അപലപിക്കാൻ തയ്യാറാകണം: എ വിജയരാഘവൻ
11 May 2021 12:30 PM GMTബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ ആക്രമണങ്ങളെ ദേശവ്യാപകമായ പ്രചാരണായുധമാക്കുന്ന ബിജെപി ത്രിപുരയില്‍ സ്വന്തം നേതാക്കളും അണികളും...
ഏഷ്യാനെറ്റ് ദേശ വിരുദ്ധമെന്ന്; നിസ്സഹകരണം തുടങ്ങിയെന്ന് ബിജെപി
10 May 2021 3:29 PM GMTകഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും...
പ്രവർത്തകർ തിരിഞ്ഞ് നോക്കിയില്ല, ബിജെപി നേതാവിന്റെ മൃതദേഹവുമായി ഭാര്യ കാത്തിരുന്നത് ഒരു രാത്രി
10 May 2021 2:31 PM GMTപ്രാദേശിക ബിജെപി പ്രവർത്തകരോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.
സഭാ ആശുപത്രികളില്‍ കൊവിഡ് ചികിൽസക്ക് കുറഞ്ഞ നിരക്ക് ഈടാക്കണമെന്ന് കെസിബിസി സര്‍ക്കുലര്‍
10 May 2021 1:06 PM GMTസഭാംഗങ്ങളായ ഡോക്ടര്‍മാരും നഴ്‌സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പാക്കണം.
മഞ്ചേശ്വരത്തും കോന്നിയിലും ഉൾപ്പെടെ 318 ബൂത്തുകളിൽ പൂജ്യം വോട്ട്; നാണക്കേടിൽ ബിജെപി
10 May 2021 12:57 PM GMTബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളിലുൾപ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിൽ മുന്നണിയെ വോട്ടില്ലായ്മ...








































