- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
പശ്ചിമ ബംഗാളിലെ തൃണമൂൽ അക്രമത്തെ അപലപിച്ച് ഒവൈസി
4 May 2021 5:18 PM GMTജീവിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നത് ഏതൊരു സർക്കാരിന്റെയും ആദ്യത്തെ കടമയായിരിക്കണം.
മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു
4 May 2021 4:53 PM GMTവാട്ടർ പ്ലാൻ്റിൽ ജോലി ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടം.
കൊവിഡ്: പ്രതിദിനം 1100 മെട്രിക് ടണ്ണിലധികം മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്ത് സെയിൽ
4 May 2021 4:34 PM GMTകമ്പനി ഇതുവരെ 50,000 മെട്രിക് ടൺ എൽഎംഒ വിതരണം ചെയ്തു
ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങൾക്ക് കൊവിഡ്
4 May 2021 3:33 PM GMTധാരാളം സഞ്ചാരികൾ എത്തുന്ന പാർക്കാണ് നെഹ്‌റു സുവോളജിക്കൽ പാർക്ക്. അതുകൊണ്ടുതന്നെ മനുഷ്യരിൽ നിന്നാണോ ഇവയ്‌ക്ക് രോഗമുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ഓക്സിജൻ ക്ഷാമം: കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചു
4 May 2021 2:21 PM GMT'ഒട്ടകപ്പക്ഷി മണലിൽ തല പൂഴ്ത്തുന്നതുപോലെ ഇടാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ടെലികോം കമ്പനികൾ ഇന്ത്യയിൽ 5 ജി ട്രയലുകൾ ഉടൻ ആരംഭിക്കും
4 May 2021 1:31 PM GMTനഗര മേഖലകൾക്ക് പുറമേ ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലും പരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് അനുമതി നൽകിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ കത്തുകൾ വ്യക്തമാക്കുന്നു.
പുതിയ പാർലിമെന്റ് നിർമാണം: 45 കോടി പൗരന്മാർക്ക് വാക്സിനേഷൻ നൽകാൻ ഈ പണം ഉപയോഗിക്കാമെന്ന് രാഹുൽ
4 May 2021 1:02 PM GMTകേന്ദ്ര വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായ പദ്ധതികൾക്ക് അംഗീകാരം നൽകിയ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ റിപോർട്ടുകൾക്ക് പിന്നാലെയാണ്...
ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകാന്‍ ആഗ്രഹിക്കുന്നില്ല: മമതാ ബാനര്‍ജി
3 May 2021 7:28 PM GMTബിജെപി പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്. അവരുടെ ശുഷ്‌കാന്തി ബിജെപിക്ക് അനുകൂലമായി.
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബഹുഭൂരിപക്ഷം നേതാക്കളും തോറ്റു
3 May 2021 7:09 PM GMTബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു.
ഓക്‌സിജന്‍ ലഭിക്കാതെ കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 രോഗികള്‍ മരിച്ചു
3 May 2021 6:59 PM GMTരാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിലച്ചത്.
'മോദി കളിക്കാൻ' ഒന്നിലധികം ഹെലികോപ്ടറിൽ പറന്നുനടന്ന് കോമാളിത്തം കാട്ടി; കെ സുരേന്ദ്രനെതിരേ ആർഎസ്എസ് നേതാവ്
3 May 2021 6:40 PM GMTകൊച്ചു കേരളത്തിൽ ഹെലികോപ്റ്ററിൽ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ ശ്രീധരൻ എന്ന മാന്യനെ പോലും അപമാനിക്കാൻ വിടുക. ഓരോ തിരഞ്ഞെടുപ്പിലും പുതിയ...
കൊവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രിയുടെ പുതിയ വസതി നിർമാണത്തിന് സമയം നിശ്ചയിച്ച് കേന്ദ്രസർക്കാർ
3 May 2021 6:05 PM GMTനിർമിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും ആദ്യം പണി പൂർത്തിയാക്കേണ്ടത് പ്രധാനമന്ത്രിയുടെ വസതിയാണെന്നാണ് അറിയിച്ചിരിക്കുന്നത്.
മകളെ മുസ്‌ലിമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായ വോട്ടിന്; വിദ്വേഷം പടര്‍ത്തി ആര്‍വി ബാബു
3 May 2021 4:12 PM GMTകേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മഅ്ദനിയോ സാകിര്‍ നായിക്കോ ആയി മാറിയെന്നും പോസ്റ്റിൽ ആക്ഷേപിക്കുന്നുണ്ട്.
കെ ബാബു ജയിച്ചത് തങ്ങളുടെ വോട്ടുകൾ കൊണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി
3 May 2021 1:50 PM GMTസംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനിൽക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി രാധാകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
മധ്യപ്രദേശ്: 'കുംഭമേള സൂപ്പർ സ്‌പ്രെഡർ'; പങ്കെടുത്ത 99 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
3 May 2021 12:57 PM GMTമിക്ക ജില്ലകളിലും ഇതുവരെ ആളുകളെ കണ്ടെത്താനും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ വിവര ശേഖരണം നടത്താനും സാധിച്ചിട്ടില്ല
കന്നിചിത്രം സൂപ്പര്‍ ഹിറ്റാക്കിയ കമല്‍ഹാസന് കന്നിയങ്കത്തില്‍ കാലിടറി
2 May 2021 7:34 PM GMTനിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ പരാജയം...
നന്ദിഗ്രാം ജനവിധി: മമത കോടതിയിലേയ്ക്ക്
2 May 2021 7:02 PM GMTപാര്‍ട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമില്‍ മമതയുടെ അപ്രതീക്ഷിത തോല്‍വി.
പാലക്കാട്ട് ഇടത് ആധിപത്യം; മെട്രോ പാളംതെറ്റി, യുഡിഎഫ് രണ്ടിടത്ത് ഒതുങ്ങി
2 May 2021 6:46 PM GMTമെട്രോമാന്‍ ഇ ശ്രീധരനിലൂടെ ജില്ലയില്‍ താമര വിരിയിക്കാൻ ശ്രമിച്ച ബിജെപിയുടെ നീക്കത്തിന് കനത്ത തിരിച്ചടി നൽകി പാലക്കാട്ട് ഷാഫി ഹാട്രിക് ജയം...
മലപ്പുറം ജില്ലയില്‍ 3,085 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
2 May 2021 4:34 PM GMTഅതിനിടെ ജില്ലക്ക് ആശ്വാസമായി 1,758 പേര്‍ ഞായറാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എംകെ മുനീറിന്റെ കൊടുവള്ളിയിലെ വിജയം അർഎസ്എസ് സഹായത്തിൽ: എസ്ഡിപിഐ
2 May 2021 4:18 PM GMTസംസ്ഥാനത്ത് ശക്തമായ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്തിയിട്ടും ബിജെപി നിയമസഭയിലെത്താതിരുന്നത് പാർട്ടിയുടെ ജാഗ്രതയുടെ ഭാഗമാണ്
കേരളത്തിൽ തുടർഭരണം എന്ന എൽഡിഎഫിന്റെ സന്ദേശം; അഭ്യർത്ഥന ജനങ്ങൾ നെഞ്ചിലേറ്റി
2 May 2021 3:23 PM GMTകണ്ണൂർ മണ്ഡലത്തിൽ മൽസരിച്ച എനിക്ക് കണ്ണൂരിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് ഞാൻ ഹൃദയ പൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നു.
തൃപ്പൂണിത്തുറയിൽ ഏഴായിരത്തോളം ബിജെപി വോട്ട് ചോർന്നു
2 May 2021 2:00 PM GMTആർഎസ്എസ്-ബിജെപി സംഘടനാ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ വോട്ടുകൾ യുഡിഎഫിന് പോയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടുകൾ ഇരട്ടിപ്പിച്ച് എസ്ഡിപിഐ
2 May 2021 1:25 PM GMTസംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചിട്ടും എസ്ഡിപിഐക്ക് നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത് ജനങ്ങൾ പാർട്ടിയിൽ അർപ്പിച്ച വിശ്വാസത്തിന് തെളിവാണ്
ബിജെപി എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു പുറപ്പെട്ടത്: പിണറായി വിജയൻ
2 May 2021 1:07 PM GMTസർക്കാർ രൂപീകരിക്കുന്ന കാര്യത്തിലേക്ക് അടക്കം തങ്ങൾ നീങ്ങുകയാണ് എന്ന മട്ടിലുള്ള പ്രസ്താവനകൾ ബിജെപിയുടെ ഉന്നത നേതാക്കൾ തന്നെ നടത്തിയിരുന്നു
ആഹ്ലാദവും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രകടിപ്പിക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍
1 May 2021 6:00 PM GMTതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സോഷ്യല്‍ മീഡിയയും മറ്റു വാര്‍ത്താവിനിമയ മാധ്യമങ്ങളും വഴി...
കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 40,990 പേരിൽ, മരണമടഞ്ഞത് 271 പേർ
1 May 2021 4:50 PM GMTഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,64,132 ആയി ഉയർന്നു.
മകൻ നോമ്പ് മുറിക്കുന്നതിന്റെ ഫോട്ടോ പങ്കുവച്ച് നടൻ നിർമൽ പാലാഴി; പിന്നാലെ വിദ്വേഷ കമന്റുകളുമായി ഹിന്ദുത്വർ
1 May 2021 3:20 PM GMTമകൻ നോമ്പെടുക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ ആദ്യം അവന് അതിനു കഴിയില്ല എന്നാണ് താനും കുടുംബവും കരുതിയതെന്നും എന്നാൽ മകൻ തങ്ങളെ...
വെള്ളം തലയ്ക്ക് മേല്‍ എത്തി, എന്തെങ്കിലും ചെയ്യുമെങ്കില്‍ ഇപ്പോള്‍ വേണം; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി
1 May 2021 2:53 PM GMT‘വെള്ളം തലയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഇപ്പോള്‍ വേണം. ഓക്‌സിജന്‍ വിഹിതം നിശ്ചയിച്ചത് നിങ്ങളാണ്. അത് നല്‍കണം....
കോട്ടയം ജില്ലയില്‍ 2515 പേര്‍ക്ക് കൊവിഡ്
1 May 2021 1:47 PM GMTരോഗം ബാധിച്ചവരില്‍ 1190 പുരുഷന്‍മാരും 1037 സ്ത്രീകളും 288 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 462 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓക്സിജൻ ക്ഷാമം: സ്വകാര്യ ആശുപത്രിയിലെ മരണങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അനുശോചിച്ചു
1 May 2021 1:38 PM GMTഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ചികിൽസയ്ക്കായി ഓക്സിജന്റെ അഭാവം മൂലം ഡോക്ടർ ഉൾപ്പെടെ എട്ട് കൊവിഡ് രോഗികൾ ശനിയാഴ്ച രാവിലെ മരിച്ചു.
ബിഹാര്‍ ചീഫ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു
30 April 2021 6:03 PM GMT1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സിങ് 2021 ഫെബ്രുവരി 28 നാണ് ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.
ലാലുവിന്റെ ജാമ്യ നടപടികൾ പൂർത്തിയായി, മോചന ഉത്തരവിറങ്ങി: എയിംസില്‍ തുടരും
30 April 2021 5:59 PM GMTസിബിഐ കോടതിയിൽ നിന്ന് ജാമ്യ ഉത്തരവു ലഭിച്ചതിനെ തുടർന്ന് റാഞ്ചി ബിർസ മുണ്ട ജയിൽ അധികൃതർ മോചന ഉത്തരവിറക്കി
അംബാനി ജാംനഗറില്‍, അദാനി അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച് ശതകോടീശ്വരൻമാർ
30 April 2021 5:06 PM GMTകൊവിഡ് രാജ്യത്ത് രൂക്ഷമായതിനു പിന്നാലെ ശതകോടീശ്വരൻമാർ കൂട്ടത്തോടെ സ്വകാര്യ ജെറ്റുകളിൽ കൂട്ടത്തോടെ ഇന്ത്യ വിടുന്നതായ റിപോർട്ടുകൾ നേരത്തെ പുറത്തു...
ശ്വാസം കിട്ടാതെ പിടയുന്നവന്റെ വായില്‍ ഗോമൂത്രം ഒഴിച്ച് കൊടുക്കുന്ന സാഹചര്യം; സിദ്ധാര്‍ത്ഥിന് പിന്തുണയുമായി സലാം ബാപ്പുവും
30 April 2021 3:31 PM GMTഒരു രാജ്യം നയിക്കപ്പെടേണ്ടത് ഇങ്ങനെയാണോ? മനുഷ്യന്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഓക്‌സിജനും വാക്‌സിനേഷനും കച്ചവടമാക്കുക എന്ന് പറഞ്ഞാല്‍ എത്ര അപകടകരമായ...
ഈ നാട്ടില്‍ ചികിൽസ കിട്ടുന്നില്ല; യോഗിയുടെ കൊവിഡ് പ്രതിരോധത്തെ പരസ്യമായി വിമര്‍ശിച്ച് ബിജെപി എംഎല്‍എ
30 April 2021 3:12 PM GMT12,17,955 പേരാണ് ഉത്തര്‍ പ്രദേശില്‍ ആകെ കൊവിഡ് ബാധിതരായത്. 12,241 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്.
ബിജെപി കുഴല്‍പ്പണ കവർച്ച; ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഎം
30 April 2021 2:05 PM GMTനോട്ടുനിരോധനം കള്ളപണം കണ്ടെത്താനാണെന്ന് പ്രഖ്യാപിച്ച ബിജെപി തന്നെ കള്ളപണത്തിന്റെ വാഹകരായത് ആ പാര്‍ടിയുടെ ജീര്‍ണതക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും...







































