- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അച്ഛന്റെ ആരോഗ്യനില തീരെ മോശം; കുടുംബത്തെ കാണാൻ ജാമ്യം വേണമെന്ന് കോടതിയിൽ ബിനീഷ് കോടിയേരി
കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാൽ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം.

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും അടിയന്തരമായി കുറച്ച് ദിവസം നാട്ടിൽ കുടുംബത്തെ കാണാൻ ജാമ്യം അനുവദിക്കണമെന്നും കോടതിയിൽ ജാമ്യാപേക്ഷ നൽകി ബിനീഷ് കോടിയേരി. കളളപ്പണം വെളുപ്പിച്ച കേസിൽ തടവിൽ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇന്ന് ബിനീഷിന്റെ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ അറിയിച്ചത്.
കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനില മോശമായതിനാൽ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇക്കാര്യത്തിൽ തടസമെന്താണെന്ന് കോടതിയും ചോദിച്ചു. എന്നാൽ ഇഡിയ്‌ക്ക് വേണ്ടി കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ ഇത് ശക്തമായി എതിർത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം നേടാൻ നിയമമില്ലെന്ന് അദ്ദേഹം വാദിച്ചു.
കേസ് ഇനി ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാൻ കോടതി മാറ്റി. കഴിഞ്ഞ ഏഴ് മാസങ്ങളായി കളളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് റിമാൻഡിൽ കഴിയുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















