- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മറാത്ത സംവരണം, വിധിയുടെ സാധുത സംശയാസ്പദം: സിപിഐ
സർക്കാരുകളുടെയും കോടതികളുടെയും അധികാരം സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
BY ABH5 May 2021 5:37 PM GMT

X
ABH5 May 2021 5:37 PM GMT
ന്യൂഡൽഹി: സംവരണത്തിന്റെ പരിധി 50 ശതമാനമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ സാധുതയിൽ സംശയം ഉന്നയിച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. മറാത്താ സംവരണം കോടതി നിരാകരിച്ചിരിക്കുകയാണ്. ഈ വിധി ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനുള്ള സർക്കാരുകളുടെയും കോടതികളുടെയും അധികാരം സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മുന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്ക് സാമ്പത്തികമായ പിന്നാക്കാവസ്ഥ പരിഗണിച്ച് 10 ശതമാനം സംവരണമെന്ന തീരുമാനത്തിലൂടെ ഇതിനകം തന്നെ കേന്ദ്രസർക്കാർ സംവരണപരിധി 50 ശതമാനത്തിലധികമായിരിക്കുകയാണ്. തമിഴ്‌നാട് സർക്കാരും ഒമ്പതാം പട്ടികയിൽപ്പെടുത്തി സംവരണതോത് പരിധിയിലധികമാക്കുകയുണ്ടായി. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















