Top

You Searched For "parappanangadi"

മയ്യിത്ത് പരിപാലനകേന്ദ്രത്തിനെതിരേയും രാഷ്ട്രീയ വൈരം

14 May 2021 8:24 AM GMT
പരപ്പനങ്ങാടി: രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മയ്യിത്ത് പരിപാലന കേന്ദ്രത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമായി. പരപ്പനങ്ങാടി ചെമ്മാട് റോഡില...

പരപ്പനങ്ങാടിയില്‍ ലോക്ഡൗണിന്റെ ആദ്യ ദിനത്തില്‍ 12 വാഹനങ്ങള്‍ പിടിച്ചെടുത്തു

8 May 2021 2:43 PM GMT
ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 123 പേര്‍ക്കെതിരേ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു

18 April 2021 9:09 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. വീടിന്റെ മുന്‍വശവും ഭാഗികമായി കത്തിനശിച്ചു. പുത്തന്‍പീടികയ്ക്...

ആട്ടിറച്ചിക്കടയിലെ കൊലപാതകം: പതിനൊന്ന് മാസത്തിന് ശേഷം പ്രതി പിടിയില്‍

10 April 2021 6:28 PM GMT
ഇറച്ചി വാങ്ങാന്‍ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലീമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും സലീം മുസ്തഫയെ മര്‍ദ്ദിക്കുകയുമായിരുന്നു.

ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

8 April 2021 3:03 AM GMT
മലപ്പുറം: ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. അരിയല്ലൂര്‍ മുതിക്കലായി ഹൗസില്‍ വേലായുധന്‍ എന്നയാ...

അര്‍ധരാത്രിയില്‍ പോലിസ് വീട്ടില്‍ കയറി അതിക്രമം നടത്തിയതായി പരാതി

24 Feb 2021 2:15 PM GMT
വീടിന്റെ വാതില്‍ തകര്‍ത്തനിലയിലാണ്. കസേരകളും മേശയും തകര്‍ത്തിട്ടുണ്ട്.

പി.ഡബ്‌ള്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

10 Feb 2021 2:51 PM GMT
പരപ്പനങ്ങാടി:യാത്രക്കാര്‍ക്ക് അപകടകരമാകും വിധം പരപ്പനങ്ങാടി കടലുണ്ടിറോഡില്‍അയ്യപ്പന്‍കാവ് ഭാഗത്ത് വീണു കിടക്കുന്ന വന്‍മരം മാറ്റാത്തതില്‍ പ്രതിഷേധിച്ച് ...

പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 11 കി.ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

13 Jan 2021 7:03 AM GMT
എക്‌സൈസ് തീരദേശ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കെട്ടുങ്ങല്‍ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റ പുരക്കല്‍ വീട്ടില്‍ സഹല്‍ എന്ന അജേഷ് (വയസ് 25) നെ പിടികൂടിയത്

വോട്ടര്‍ പട്ടിക: പരപ്പനങ്ങാടിയില്‍ രാഷ്ട്രീയ ഇടപെടല്‍ വ്യാപകമെന്ന് പരാതി

4 Nov 2020 12:32 PM GMT
ആദ്യഘട്ടത്തില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയ ശേഷം രേഖകള്‍ പരിശോധനക്കായി സമര്‍പ്പിച്ചിട്ടും പലതും പുതിയതായി വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടില്ലെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

23 Oct 2020 3:09 PM GMT
പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി രാമന്‍(56) ആണ് റിയാദ് ബുറൈദ് റോഡില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം; പരപ്പനങ്ങാടിയില്‍ യുഡിഎഫ് ചെയര്‍മാന്‍ രാജിവച്ചു

16 Oct 2020 9:53 AM GMT
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ പി ഒ സലാമാണ് സ്ഥാനം രാജിവച്ചതായി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 18ാം ഡിവിഷനില്‍ നേരത്തെ കോണ്‍ഗ്രസ് പ്രതിനിധിയാണ് കൗണ്‍സിലറായുണ്ടായിരുന്നത്.

പിഴയടച്ച പണത്തിന്റെ ബാക്കി നല്‍കാതെ സിഐ പോയി: ചോദിച്ചതിന് തെറിവിളിയും ഭീഷണിയും

6 Oct 2020 4:19 AM GMT
ആലുവ സ്റ്റേഷനില്‍ എസ് ഐ ആയിരിക്കെ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ മുന്‍പ് സസ്പെന്‍ഷനിലായിരുന്നു.

കൊവിഡ് വ്യാപനം :പരപ്പനങ്ങാടിയില്‍ കര്‍ശന നിയന്ത്രണം

21 Sep 2020 12:29 PM GMT
പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊവിഡ് വ്യാപന ഭീതിയില്‍.7 ഡിവിഷനുകള്‍ കണ്ടയ്‌മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കി . 2,7,23,27,30,37,39 വാര്‍ഡുകള...

കൊവിഡ് ബാധിച്ച് മരിച്ചു

18 Sep 2020 3:41 PM GMT
പരപ്പനങ്ങാടി: ആവിയില്‍ബീച്ചിലെ പരേതനായ പിത്തപ്പെരിഇബ്രാഹിംകുട്ടിയുടെ മകന്‍ സൈതലവി (50) കൊവിഡ്ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. പനി കാര...

അധികൃതരുടെ നിരന്തര അവഗണനയ്ക്കിരയായ ദലിത് കുടുംബത്തിനു ഒടുവില്‍ നീതി

11 Sep 2020 2:45 PM GMT
തുണയായത് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍

പരപ്പനങ്ങാടി സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു

9 Sep 2020 5:23 PM GMT
ചിറമംഗലം അറ്റത്തങ്ങാടിയിലെ കൊന്നക്കല്‍ മുഹമ്മദിന്റ ഭാര്യ നബീസു (76) ആണ് മരിച്ചത്.

കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്; എക്‌സൈസ് റെയ്ഞ്ച് ഓഫിസ് അടച്ചു

28 Aug 2020 2:43 PM GMT
മലപ്പുറം ജില്ലയില്‍ ഇതുവരെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പരപ്പനങ്ങാടിയില്‍ വീണ്ടും കൊവിഡ് മരണം

16 Aug 2020 6:18 AM GMT
മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ ആണ് വൈറസ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു.

പരപ്പനങ്ങാടി കള്ള് ഷാപ്പ്: എസ്ഡിപിഐ നില്‍പ്പ് സമരം നടത്തി

13 Aug 2020 5:19 PM GMT
പരപ്പനങ്ങാടി: കള്ള് ഷാപ്പ് തുറക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നില്‍പ്പ് സമരം നടത്തി. പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ നേരത്തെ അടച്ച് പൂട്ടിയ ക...

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കൊവിഡ് വ്യാപനം ആശങ്ക പരത്തുന്നു

13 Aug 2020 5:07 PM GMT
3,5 വാര്‍ഡില്‍ മാത്രം 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13, 14, 15 വാര്‍ഡുകളിലായി 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ കള്ള് ഷാപ്പിന് പൂട്ടിട്ട് മുസ്‌ലിം യുത്ത് ലീഗ് സമരം

13 Aug 2020 5:31 AM GMT
തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍ പൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്തു.

കടലില്‍ കാണാതായ യുവാവിനെ എട്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

4 Aug 2020 6:30 AM GMT
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ മല്‍സ്യതൊഴിലാളികള്‍ തന്നെ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തി. മല്‍സ് ബന്ധനത്തിന് പോകുന്ന തൊഴിലാളികളും തങ്ങളുടെ കൂടപ്പിറപ്പിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു

3 Aug 2020 1:45 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചിറമംഗലത്തെ നരിക്കോടന്‍ അലവിയുടെ മകന്‍ സൈതാലിക്കുട്ടി(72) ആണ് മരിച്ചത്. പരപ്പനങ്ങ...

സോഷ്യല്‍ ഫോറം ഇടപെടലില്‍ പരപ്പനങ്ങാടി സ്വദേശി നാട്ടിലേക്ക് തിരിച്ചു

22 July 2020 10:31 AM GMT
ഹംസയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികള്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ നല്‍കി ഒടുവില്‍ 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹംസക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കുകയുമായിരുന്നു.

ലീഗ് വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്ന യുവാവിന് നേരെ ആക്രമണം

25 Jun 2020 5:09 PM GMT
വീട്ടില്‍ അതിക്രമിച്ച് കടന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും പാര്‍ട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ഷംലിക്ക് പറഞ്ഞു.

ദലിത് കുടുംബത്തിന്റെ വീട്: വാര്‍ത്തകളെ തുടര്‍ന്ന് റവന്യൂ അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു

23 Jun 2020 11:58 AM GMT
മൂന്ന് സെന്റില്‍ വീട് ലഭിക്കാന്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി വാസുവിന്റെയും, ഭാര്യയുടേയും ദയനീയ സ്ഥിതി ഇന്നലെ തേജസ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു.

തലചായ്ക്കാനൊരു കൂരയ്ക്കായി അധികാരികളുടെ കനിവുതേടി ദലിത് കുടുംബം

22 Jun 2020 11:47 AM GMT
1979 ല്‍ കുടികിടപ്പായി കിട്ടിയ അഞ്ച് സെന്റ് ഭൂമിയില്‍നിന്ന് ഭാഗംവച്ച മൂന്ന് സെന്റില്‍ വീടുവയ്ക്കുന്നതിനായി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2018ലാണ് വീടിനുവേണ്ടി അപേക്ഷകള്‍ നല്‍കുന്നത്. ഓരോ അപേക്ഷകളിലും നിരവധി തടസവാദങ്ങളാണ് നേരിടുന്നത്.

പ്രവാസികളെ ദ്രോഹിക്കരുത്; പരപ്പനങ്ങാടിയില്‍ എസ്ഡിപിഐ പ്രതിഷേധം

6 Jun 2020 3:07 PM GMT
പരപ്പനങ്ങാടി: 'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്' എന്ന പ്രമേയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസിവഞ്ച...

എസ്ഡിപിഐ പരിസ്ഥിതി ദിനാചരണം

5 Jun 2020 7:05 AM GMT
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കരിങ്കല്ലത്താണി ബ്രാഞ്ചില്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

28 May 2020 1:47 PM GMT
പുത്തരിക്കല്‍ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പില്‍ അലിഹസന്റെ മകന്‍ ശിയാഹുല്‍ഹഖ് (32) ആണ് റിയാദിലെ ഷിഫാ തനായില്‍ താമസ സ്ഥലത്ത് പനി ബാധിച്ച് മരിച്ചത്.

പരപ്പനങ്ങാടിയില്‍ പരിഭ്രാന്തി പരത്തി മസ്ജിദിനു മുകളില്‍ തീനാളങ്ങള്‍

13 May 2020 3:26 PM GMT
പരപ്പനങ്ങാടി: ടൗണ്‍ സുന്നി മസ്ജിദിന്റെ മുകള്‍ ഭാഗത്ത് നിന്ന് തീ നാളങ്ങള്‍ ഉയര്‍ന്നു പൊങ്ങിയത് ടൗണില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച്ച വൈകുന്നേരം 5.40 ന...

പരപ്പനങ്ങാടിയില്‍ റെയില്‍വെക്ക് സമീപം വര്‍ക് ഷോപ്പിന് തീപ്പിടിച്ചു

1 May 2020 10:11 AM GMT
കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബില്‍ഡിങിന് സമീപത്തെ എംജി ഓട്ടോ ഗരേജ് വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ക്കാണ് തിപിടിച്ചത്.

പണിതീരാത്ത വീട്ടില്‍ ആളനക്കം; പോലിസെത്തി പരിശോധിച്ചപ്പോള്‍ ചാരായ വാറ്റ്

14 April 2020 2:44 PM GMT
പോലിസ് 20 ലിറ്റര്‍ വാഷും പ്രഷര്‍ കുക്കറുമടങ്ങിയ വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.
Share it