പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി
BY NSH23 May 2022 5:31 PM GMT

X
NSH23 May 2022 5:31 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി. രണ്ടുപേര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഓഫിസ് സൂപ്രണ്ട് പ്രശാന്തും പിഎംആര്‍വൈ ഓഫിസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നഗരസഭാ ഓഫിസിനകത്തുവച്ച് അടിപിടിയുണ്ടായത്.
തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നടപടികളൊഴിവാക്കാന്‍ സമവായ നീക്കങ്ങള്‍ നടക്കുന്നതായി അറിയുന്നു. ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്ന് പരപ്പനങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹണി കെ ദാസ് അറിയിച്ചു.
Next Story
RELATED STORIES
ആര്എസ്എസ് വിട്ട ഒരു ദലിത് കര്സേവകന്റെ കഥ
28 Jun 2022 6:46 AM GMTസംസ്ഥാനത്ത് മാസ്ക് പരിശോധന കര്ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര് അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്ബന്ധമാക്കി
28 Jun 2022 5:52 AM GMTകാസര്കോട് ജില്ലയില് നേരിയ ഭൂചലനം;ആളപായമില്ല
28 Jun 2022 5:51 AM GMTസ്വര്ണക്കടത്തു കേസ്: രണ്ട് മണിക്കൂര് സഭ നിര്ത്തിവച്ച് ചര്ച്ച...
28 Jun 2022 5:41 AM GMT