ഒഡീഷ സ്വദേശി വാടകമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
BY NSH5 Dec 2022 1:01 PM GMT

X
NSH5 Dec 2022 1:01 PM GMT
പരപ്പനങ്ങാടി: ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയെ വാടക ക്വാർട്ടേഴ്സ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി ആനപ്പടി മൂലക്കൽ വളവിലെ വാടക ക്വാർട്ടേഴ്സിൽ മുകളിലത്തെ മുറിയിൽ താമസക്കാരനായ ഒഡീഷ നവരംഗ്പൂരിലെ ബേടൽ സ്വദേശിയായ ഭഗ്ബൻ ഖാതി (27) യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30 മണിയോടെ ഭഗ്ബൻ്റെ കൂടെ താമസിച്ചിരുന്നവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറ്റൊരു മുറിയിൽ കയർ ഉപയോഗിച്ചു തൂങ്ങുകയായിരുന്നു.
ഉടനെ മറ്റുള്ളവർ കയർ അറുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ തന്നെ മരണപ്പെടുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT