പരപ്പനങ്ങാടിയില്‍ കടുക്ക പിടിക്കുന്നതിനിടെ മത്സ്യ തൊഴിലാളി മുങ്ങിമരിച്ചു
BY APH2 April 2022 4:20 AM GMT

X
APH2 April 2022 4:20 AM GMT
പരപ്പനങ്ങാടി: കടലില്‍ കടുക്ക പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി കടുക്ക മാല്‍ കഴുത്തില്‍ കുടുങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കരുണമന്‍ ഗഫൂര്‍ (50) ആണ് അപകടത്തില്‍പ്പെട്ടത്. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
ഹാര്‍ബറിലെ കല്ലുകള്‍ക്കിടയില്‍ കല്ലുമ കായ പറിക്കാനിറങ്ങി ഇവ സൂക്ഷിക്കുന്ന മാല്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടത്തില്‍ പെട്ടത്.
കൂടെയുണ്ടായിരുന്നവര്‍ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ്.പൊന്നാനി തീരസംരക്ഷണ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
Next Story
RELATED STORIES
ദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMT