ചെട്ടിപ്പടിയില്‍ അഞ്ചുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു
BY NSH14 April 2022 12:41 PM GMT

X
NSH14 April 2022 12:41 PM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം ഭാഗത്ത് പട്ടാപ്പകല്‍ അഞ്ചുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുറുക്കന്റെ പരാക്രമമുണ്ടായത്. കരിപ്പാര ഗോപാലന്‍, പൈക്കാട്ട് ഉണ്ണികൃഷ്ണന്‍, പാറക്കല്‍ ബഷീര്‍, അധികാരിമണമ്മന്‍ രാജന്‍, പഴയകത്ത് കുഞ്ഞ എന്നിവര്‍ക്കാണ് കടിയേറ്റത്. പലരും വീട്ടുമുറ്റത്ത് നില്‍ക്കവെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ ആദ്യം നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സ തേടി.
Next Story
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT