Palakkad

പരപ്പനങ്ങാടി സ്വദേശി അബൂദബിയില്‍ നിര്യാതനായി

പരപ്പനങ്ങാടി സ്വദേശി അബൂദബിയില്‍ നിര്യാതനായി
X

പരപ്പനങ്ങാടി: അബൂദബിയില്‍ പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം പൂഴിക്കരവന്‍ ഇബ്രാഹിം (63) ആണ് മരിച്ചത്.

ഭാര്യ: ആമിന. മക്കള്‍: അഖ്ബര്‍, സവാദ്, അന്‍സാര്‍, ഫളല്‍, ഹസീബ, സുനീറ. മരുമക്കള്‍: നസീര്‍ മാഹിരി, ഷിഹാബ്, സൗദാബി, ഹൈറുന്നിസ, മാഷിദ, ഷിഫാന. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് പുത്തന്‍ കടപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it